VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ചരിത്രത്തിലേക്ക് വിരല്‍ചൂണ്ടി സംഘശതാബ്ദി പ്രദര്‍ശിനി

VSK Desk by VSK Desk
13 March, 2026
in ഭാരതം, സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

സമല്‍ഖ (ഹരിയാന): ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭയ്ക്ക് എത്തിയ പ്രവര്‍ത്തകര്‍ക്കായി പട്ടീകല്യാണയിലെ മാധവ് സൃഷ്ടി സെന്ററില്‍ പ്രൗഢഗംഭീരമായ പ്രദര്‍ശിനി. ഒന്‍പതാമത് സിഖ് ഗുരു ധീരബലിദാനി ശ്രീ ഗുരു തേഗ് ബഹാദൂറിന്റെ പോരാട്ട ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാലേഖനം ചെയ്ത പ്രദര്‍ശിനി ഭാരതത്തിന്റെ ചരിത്രത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഹരിയാനയിലെ ചരിത്രപരവും പുരാണപ്രസിദ്ധവുമായ സ്ഥലങ്ങള്‍, മഹത് വ്യക്തികളുടെ ജീവിതരേഖകള്‍, ഉദ്ധരണികള്‍, സാമൂഹ്യനവോത്ഥാന പരിശ്രമങ്ങള്‍ എന്നിവ പ്രദര്‍ശിനിയുടെ ഭാഗമാണ്. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണ ഗോപാല്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

ഭാരതമാതാവിന്റെയും ഗുരു തേഗ്ബഹാദൂറിന്റെയും ഛായാചിത്രങ്ങളില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി.നാല് വിഭാഗങ്ങളായാണ് പ്രദര്‍ശിനി തയാറാക്കിയിട്ടുള്ളത്. ഹരിയാനയില്‍ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികള്‍, ധീരയോദ്ധാക്കള്‍, കായികതാരങ്ങള്‍, വിവിധ മേഖലകളില്‍ വിജയം നേടിയ പ്രമുഖ വ്യക്തികള്‍ എന്നിവരുടെ ചിത്രങ്ങളും വിവരണങ്ങളും ഒരു വിഭാഗത്തിലുള്ളത്. രണ്ടാമത്തെ വിഭാഗത്തില്‍ ഗുരു തേഗ്ബഹദൂറിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളുടെ ചിത്രീകരണം. സരസ്വതി നദിയുമായും ഭഗവദ്ഗീതയുമായും ഹരിയാനയുടെ ബന്ധം അടയാളപ്പെടുത്തുന്ന പ്രദര്‍ശനങ്ങള്‍. ഹരിയാനയില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പൂര്‍വകാലപ്രവര്‍ത്തകരുടെ ഛായാചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ShareTweetSendShareShare

Latest from this Category

ആര്‍എസ്എസ് പ്രതിനിധി സഭയ്ക്ക് തുടക്കം; പത്ത് കോടിയിലേറെ വീടുകളില്‍ സംഘശതാബ്ദി സമ്പര്‍ക്കമെത്തി

ആർ എസ് എസ് പ്രതിനിധി സഭ 13ന് തുടങ്ങും

രാഷ്‌ട്രത്തിന്റെ ഭാവി രൂപപ്പെടുത്തുന്നത് നാരീശക്തി: രാഷ്‌ട്രപതി

സ്ത്രീശക്തിയുടെ നേട്ടങ്ങൾ അഭിമാനകരമാണ്… അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദിയും രാഷ്‌ട്രപതിയും

സ്ത്രീകൾ സമൂഹത്തെ നിലനിർത്തുന്ന ശക്തി : വി. ശാന്ത കുമാരി

വിവിധത ഏകതയുടെ ആഘോഷം: ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് പ്രതിനിധി സഭയ്ക്ക് തുടക്കം; പത്ത് കോടിയിലേറെ വീടുകളില്‍ സംഘശതാബ്ദി സമ്പര്‍ക്കമെത്തി

ചരിത്രത്തിലേക്ക് വിരല്‍ചൂണ്ടി സംഘശതാബ്ദി പ്രദര്‍ശിനി

ആർ എസ് എസ് പ്രതിനിധി സഭ 13ന് തുടങ്ങും

മത്സ്യബന്ധന സമൂഹത്തിന് അടിസ്ഥാന സൗകര്യം ഒരുക്കണം: എ. ഗോപാലകൃഷ്ണന്‍

രാഷ്‌ട്രത്തിന്റെ ഭാവി രൂപപ്പെടുത്തുന്നത് നാരീശക്തി: രാഷ്‌ട്രപതി

ജസ്റ്റീസ് എൻ.നഗരേഷ്  ഇലക്ട്രിക് സ്കൂട്ടർ  -കം-വീൽചെയർ വീതരണം  ബോസ് ജോർജ്ജ് ന് നല്കി   ഉദ്ഘാടനം ചെയ്യുന്നു. തൃപ്പൂണിത്തുറ മുൻസിപ്പൽ ചെയർപേഴ്‌സൺ അഡ്വ. പി.എൽ.ബാബു, ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ സിനീയർ ജനറൽ മാനേജർ ശ്രീമതി .ഗീതിക വർമ്മ, മുൻസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ശ്രീമതി. രാധിക വർമ്മ,ആർ.പ്രസാദ്,സക്ഷമ സംസ്ഥാന സെക്രട്ടറി ഓ.ആർ.ഹരിദാസ്, നിയോമോഷൻ കമ്പിനി മാനേജർ സിദ്ധാർത്ഥ് ഭാഗ, അഡ്വ. കെ.സി.മുരളീധരൻ എന്നിവർ സമീപം

നിർമ്മിത ബുദ്ധിയുടെ ആദ്യ ഗുണഭോക്താക്കൾ ഭിന്നശേഷികാരാകണം: ജസ്റ്റീസ് എൻ.നഗരേഷ്

സ്ത്രീശക്തിയുടെ നേട്ടങ്ങൾ അഭിമാനകരമാണ്… അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദിയും രാഷ്‌ട്രപതിയും

ആസ്ട്രേലിയയിലും ആറ്റുകാൽ പൊങ്കാല

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies