VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പത്രപ്രവർത്തനം കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നു: ദത്താത്രേയ ഹൊസബാളെ

VSK Desk by VSK Desk
4 July, 2026
in ഭാരതം
Share
Tweet
SendTelegram

ന്യൂദൽഹി: പത്രപ്രവർത്തനമെന്നത് വാർത്തകളുടെ വിതരണം മാത്രമല്ല, പൊതുജന ബോധവത്കരണവും കാഴ്ചപ്പാടുകളുടെ രൂപവത്കരണവും കൂടിയാണെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. “ഓർഗനൈസർ: മാധ്യമമുന്നേറ്റത്തിൻ്റെ 80 വർഷങ്ങൾ” എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സർകാര്യവാഹ്. പത്രപ്രവർത്തനത്തിനും പൊതു സംവാദത്തിനും രാഷ്ട്രനിർമ്മാണത്തിനും നൽകിയ സംഭാവനകൾക്ക് ഉപരാഷ്ട്രപതി സി പി. രാധാകൃഷ്‌ണനും ദത്താത്രേയ ഹൊസബാളെയും ഓർഗനൈസറിന് ആദരവ് അർപ്പിച്ചു. ആദരാഞ്ജലികൾ

എട്ട് പതിറ്റാണ്ടായി മാധ്യമരംഗത്ത് ദേശീയ മൂല്യങ്ങൾ നിർഭയം ഉയർത്തിപ്പിടിച്ച സ്ഥാപനമാണ് ഓർഗനൈസറെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.

തൻ്റെ ദേശീയ വീക്ഷണങ്ങളെ രൂപപ്പെടുത്തിയതിൽ ഓർഗനൈസറിന് വലിയ പങ്കുണ്ടെന്ന് സർകാര്യവാഹ് പറഞ്ഞു. ബെംഗളൂരു സർവകലാശാലാ കാമ്പസിലെ ആദ്യ ദിവസങ്ങളിൽ വിദൂരത്തു നിന്നെത്തുന്ന സ്നേഹനിധിയായ അദ്ധ്യാപകനായാണ് ഓർഗനൈസർ അനുഭവപ്പെട്ടത്.

ഓർഗനൈസർ വെറുമൊരു വാരികയല്ല, മറിച്ച് ഡിജിറ്റൽ യുഗത്തിനു മുമ്പുള്ള കാലഘട്ടത്തിലെ ഒരു വൈചാരിക മുന്നേറ്റമാണ്. ധാർമ്മിക പത്രപ്രവർത്തനത്തിൽ വേരൂന്നി പത്രസ്വാതന്ത്ര്യത്തിന് വേണ്ടി ശക്തമായി പൊരുതിയ പാരമ്പര്യമാണ് ഓർഗനൈസറിനുള്ളത്, അദ്ദേഹം കൂട്ടിച്ചേർത്തു.

ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്ററായ കെ.ആര്‍. മല്‍ക്കാനിയുടെ കഠിനവും ധീരവുമായ പത്രപ്രവര്‍ത്തനത്തെയും അദ്ദേഹം സ്മരിച്ചു. കെ.ആര്‍. മല്‍ക്കാനി സൈദ്ധാന്തികനും അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ആളുമായിരുന്നു.

രാജ്യത്തുടനീളം നൂറുകണക്കിന് പത്രപ്രവർത്തകരെയും എഴുത്തുകാരെയും ഓർഗനൈസർ സൃഷ്ടിച്ചിട്ടുണ്ട്. ലാഭത്തിനപ്പുറം ആദർശത്തിനും ദേശീയതയ്ക്കും വേണ്ടി പരിശ്രമിക്കുകയാണ് ഓർഗനൈസർ. സമകാലിക വെല്ലുവിളികൾക്കിടയിലും എട്ട് പതിറ്റാണ്ടായി “രാഷ്ട്രാത്മാവിന്റെ ശബ്ദമായി” ഓർഗനൈസർ പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം അഭിനന്ദിച്ചു.

താനൊരു സ്വയംസേവകനാണെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പറഞ്ഞു. പൊതു സംവാദങ്ങളിലും ദേശീയ പത്രപ്രവർത്തനത്തിലും തലമുറകളായുള്ള തുടർച്ച, പ്രതിബദ്ധത എന്നിവയെയാണ് ഓർഗനൈസർ പ്രതിനിധീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലാണ് ഓർഗനൈസർ ജനിച്ചതെന്നും ദേശീയ പത്രപ്രവർത്തനം ത്വരിതപ്പെടുത്തുന്നതിന് സമൂഹത്തിന്റെ കൂട്ടായ ബോധത്തിൽ നിന്നാണ് അത് ശക്തി നേടിയതെന്നും അദ്ദേഹം പറഞ്ഞു. വിഭജന സമയത്ത് ജനങ്ങളുടെയും അഭയാർത്ഥികളുടെയും ശബ്ദമായി ഓർഗനൈസർ എങ്ങനെ പ്രവർത്തിച്ചുവെന്ന് അദ്ദേഹം ചൂണിക്കാട്ടി.

Tags: Dattatreya Hosabale
Share
Tweet
SendShareShare

Latest from this Category

സമഗ്രപുരോഗതി സാധ്യമാകാന്‍ സമാജം സംഘടിക്കണം: ഡോ. മന്‍മോഹന്‍ വൈദ്യ

വിദ്യാഭ്യാസത്തിലെ മാറ്റത്തിന് എല്ലാവരും മുൻകൈയെടുക്കണം: അതുൽ ലിമയെ

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

അശോക് സിംഘല്‍ ജന്മശതാബ്ദി: ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

നാനായുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം: ആര്‍എസ്എസ്

Load More

പുതിയ വാര്‍ത്തകള്‍

സമഗ്രപുരോഗതി സാധ്യമാകാന്‍ സമാജം സംഘടിക്കണം: ഡോ. മന്‍മോഹന്‍ വൈദ്യ

വിദ്യാഭ്യാസത്തിലെ മാറ്റത്തിന് എല്ലാവരും മുൻകൈയെടുക്കണം: അതുൽ ലിമയെ

കേരള മഹാമാഘ മഹോത്സവം; മാർഗദർശകമണ്ഡലം നേതൃത്വം നൽകും

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന്

ഡോ. ധനഞ്ജയ് ദിവാകർ സഗ്ദേവിന്റെ സപ്തതി ആഘോഷിച്ചു

മേനോൻ സാർ സംഘ ശരണതയുടെ ഉദാത്ത മാതൃക : ജെ നന്ദകുമാർ

അശോക് സിംഘല്‍ ജന്മശതാബ്ദി: ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies