VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ആര്‍എസ്എസ് മനുഷ്യസഹവര്‍ത്തിത്വത്തിന്‍റെ സംഘടന: കോബി ശോഷാനി

VSK Desk by VSK Desk
5 April, 2022
in ഭാരതം, സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

ന്യൂദല്‍ഹി: മാനവികമായ സഹവര്‍ത്തിത്വത്തില്‍ വിശ്വസിക്കുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന് ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ കോബി ശോഷാനി. അത് ഏതെങ്കിലും മതത്തിനെതിരോ ഏതെങ്കിലും മതത്തിന്റേതോ അല്ല. മനുഷ്യസമൂഹത്തിന്‍റെ സമാധാനപരമായ സഹവര്‍ത്തിത്വത്തിലാണ് അതിന്‍റെ പ്രവര്‍ത്തനമെന്ന് അദ്ദേഹം ഓര്‍ഗനൈസര്‍ വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

‘സംഘത്തെക്കുറിച്ച് ഇന്ത്യയിലെത്തും മുമ്പ് ഞാന്‍ ധാരാളം കേട്ടിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തുന്ന ചില പദ്ധതികള്‍ കാണുകയും മനസ്സിലാക്കുകയും ചെയ്തു.  അതെന്നില്‍ ഏറെ മതിപ്പുളവാക്കി. അങ്ങനെയാണ് ആര്‍എസ്എസിനെ അടുത്തറിയാന്‍ ഞാന്‍ ആഗ്രഹിച്ചത്.  ദേശിയതയിലടിയുറച്ച, രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന സംഘടനയാണതെന്ന കൃത്യമായ ബോധ്യത്തിലാണ ഞാന്‍ നാഗ്പൂരില്‍ സംഘത്തിന്‍റെ വിജയദശമി പരിപാടിയില്‍ സംബന്ധിച്ചത്’, ശോഷാനി പറഞ്ഞു.

ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന നിരവധി പദ്ധതികളില്‍ പങ്കാളികാളാകാന്‍ ഇസ്രയേല്‍ സന്നദ്ധമാണ്. മേയ്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികള്‍ ഏറെ ആകര്‍ഷകമാണ്. മുപ്പത് വര്‍ഷം പിന്നിടുന്ന ബന്ധമാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ളത്. ഇസ്രയേലിനെ ലോകം അംഗീകരിക്കണമെന്നത് ഞങ്ങളുടെ ആഗ്രഹമാണ്. അമേരിക്ക ജറുസലേമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമെന്ന നിലയില്‍ അംഗീകരിച്ചുകഴിഞ്ഞു. ഇന്ത്യയും ആ വഴി പിന്തുടരുമെന്നാണ് ഇസ്രയേല്‍ ജനത ആഗ്രഹിക്കുന്നത്.

രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധമല്ല ഇസ്രയേലും ഇന്ത്യയും തമ്മിലുള്ളത്, അതിനുമപ്പുറം ഏറെ വൈകാരികമായ തലം അതിനുണ്ട്. ഇസ്രയേലികള്‍ അപരിചിതരായല്ല ഈ നാട്ടിലേക്ക് എത്തുന്നത്. എല്ലാ മേഖലയിലും ഇന്ത്യയുമായി യോജിച്ച് മുന്നേറാനാണ് ഇസ്രയേല്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള ചില സിനിമാ നിര്‍മ്മാതാക്കള്‍ ഇസ്രയേലുമായി സംയുക്ത ചലച്ചിത്ര സംരഭത്തിന് പരിശ്രമിക്കുന്നത്. ഏറെ സന്തോഷകരമാണത്. നമ്മുടെ രണ്ട് രാജ്യങ്ങളുടെയും പ്രകൃതി അത്രയ്ക്ക് സുന്ദരമാണ്, ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ പറഞ്ഞു.

സൈബര്‍ സുരക്ഷയുടെ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ കാര്യമല്ല. ഇതിനുമുമ്പും സാങ്കേതികവിദ്യയുടെ കൈമാറ്റം നടന്നിട്ടുണ്ട്. ഇന്ത്യ ഒരു ഐടി പവര്‍ഹൗസാണ്. ഇസ്രയേല്‍ ഒരു ആഗോള സൈബര്‍ ഹബ്ബുമാണ്. പൂനെയില്‍ സൈബര്‍സാങ്കേതികവിദ്യയുടെ മികവിന്‍റെ കേന്ദ്രം നിര്‍മ്മിക്കുന്നത് ഇസ്രയേലിന്‍റെ സഹകരണത്തോടെയാണ്. ഇത്തരം ബന്ധങ്ങള്‍ തികച്ചും സ്വാഭാവികമാണെന്ന് കോബി ശോഷാനി ചൂണ്ടിക്കാട്ടി.

ShareTweetSendShareShare

Latest from this Category

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

രാമായണത്തെ തുറന്ന മനസോടെ സമീപിക്കണം: ഭയ്യാജി ജോഷി

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

എബിവിപി ദേശീയ നിര്‍വാഹക സമിതി യോഗം 29 മുതല്‍ 31 വരെ ഭുവനേശ്വറില്‍

ഗോത്രവിഭാഗങ്ങളുടെ അന്തസ്സിന് സാങ്കേതികവിദ്യ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഹിന്ദുത്വം രാഷ്ട്രത്തിന്റെ അന്തസത്ത : ജെ. നന്ദകുമാർ

ആർഎസ്എസ് രാഷ്ട്രത്തെ ദേവതയായി കാണുന്നു : എം. സതീശൻ

ശാരീരിക അവശതകളെ അതിജീവിച്ച് ഉജ്ജ്വല വിജയം നേടി മീനാക്ഷി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

സമൂഹമാധ്യമങ്ങളിലൂടെ വ്യാജ ആഖ്യാനങ്ങള്‍ സൃഷ്ടിച്ച് രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു: വിവേക് നാരായണന്‍

വ്യാജവാര്‍ത്തകള്‍ക്ക് തടയിടാന്‍ സംവാദങ്ങള്‍ വിപുലപ്പെടുത്തണം: ആര്‍. സഞ്ജയന്‍

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

രാമായണത്തെ തുറന്ന മനസോടെ സമീപിക്കണം: ഭയ്യാജി ജോഷി

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies