VSK Desk

VSK Desk

കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു; ശ്രീജിത്ത് മൂത്തേടത്ത് പുരസ്‌കാരം ഏറ്റുവാങ്ങി

ന്യൂദല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മലയാളത്തില്‍ നിന്ന് നോവലിസ്റ്റും ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമായ ശ്രീജിത്ത് മൂത്തേടത്ത് പുരസ്‌കാരം ഏറ്റുവാങ്ങി. താന്‍സെന്‍ മാര്‍ഗിലുള്ള ത്രിവേണി കലാസംഘം ഓഡിറ്റോറിയത്തില്‍ നടന്ന...

‘വൃക്ഷമാതാവ്’ പദ്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ബെംഗളൂരു: വൃക്ഷമാതാവ് എന്നറിയപ്പെടുന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക സാലുമരദ തിമ്മക്ക (114) ബെംഗളൂരുവില്‍ അന്തരിച്ചു. 1911ല്‍ കര്‍ണാടകയിലെ തുമകൂരു ജില്ലയിലെ ഗുബ്ബി താലൂക്കില്‍ ജനിച്ച തിമ്മക്ക, മരങ്ങള്‍ നട്ടുവളര്‍ത്തിയതിലൂടെയാണ്...

സംഘശതാബ്ദി പ്രവര്‍ത്തനം രാഷ്ട്രചൈതന്യം എല്ലാവരിലുമെത്തിക്കാന്‍: ദത്താത്രേയ ഹൊസബാളെ

ആഗ്ര: രാഷ്ട്രചൈതന്യം ഓരോ വ്യക്തിയിലേക്കും പകരുകയാണ് സംഘശതാബ്ദി കാര്യക്രമങ്ങളുടെ ലക്ഷ്യമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും യാത്രയാണ് നൂറ് വര്‍ഷമായി സംഘം തുടരുന്നതെന്ന് അദ്ദേഹം...

സംഘശതാബ്ദി സംരംഭക സംവാദം; സഹകരണം, കൃഷി, വ്യവസായം എന്നിവ വികസനത്തിന്റെ അടിക്കല്ലുകള്‍: ഡോ. മോഹന്‍ ഭാഗവത്

ജയ്പൂര്‍: സഹകരണവും കൃഷിയും വ്യവസായവുമാണ് വികസനത്തിന്റെ അടിസ്ഥാന ശിലകളെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ആര്‍എസ്എസ് ശതാബ്ദിയുടെ പശ്ചാത്തലത്തില്‍ ജയ്പൂര്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലെ പൃത്ഥിരാജ് ചൗഹാന്‍...

പ്രശ്‌നപരിഹാരത്തിന് സമൂഹത്തില്‍ സദ്ഭാവന അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

ജയ്പൂര്‍:  നിയമങ്ങളുടെയും യുക്തിയുടെയും അടിസ്ഥാനത്തിലല്ല, സദ്ഭാവനയുടെയും സൗഹാര്‍ദത്തിന്റെയും അടിസ്ഥാനത്തിലേ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാനാവൂ എന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പരസ്പര സഹകരണത്തിന്റെയും സദ്ഭാവനയുടെയും അന്തരീക്ഷം...

(File PIC)

സ്വര്‍ണക്കൊള്ള: ദേവസ്വം മന്ത്രിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണം – വിഎച്ച്പി

കൊച്ചി: ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയ്‌ക്ക് പിന്നില്‍ ഉന്നത തല ഗൂഢാലോചനയുണ്ടെന്നും ദേവസ്വം മന്ത്രിയെ മാറ്റിനിര്‍ത്തി അന്വേഷണം കേന്ദ്ര ഏജന്‍സി ഏറ്റെടുക്കണമെന്നും വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി വാര്‍ത്താക്കുറിപ്പില്‍...

ഹരിയേട്ടൻ ഋഷിതുല്യൻ; ധാര്‍മികതയിലൂടെ മാത്രമേ പരിവര്‍ത്തനം സാധ്യമാകൂ: സുനില്‍ ആംബേക്കര്‍

കൊച്ചി: വലിയ വിജ്ഞാന സമ്പത്തുണ്ടായിരുന്നെങ്കിലും ലാളിത്യം എപ്പോഴും കാത്ത് സൂക്ഷിച്ച വ്യക്തിയായിരുന്നു ആര്‍. ഹരിയെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. എല്ലായ്പോഴും പ്രചോദനം...

1845ൽ ഹരിദ്വാറിൽ പൂർണ്ണ കുംഭമേളയായിരുന്നു..

Kaaliyambi 1845ൽ ഹരിദ്വാറിൽ പൂർണ്ണ കുംഭമേളയായിരുന്നു. ഒരു കൈയ്യിൽ ശസ്ത്രവും മറുകൈയ്യിൽ ശാസ്ത്രവുമേന്തി ഈ ധർമ്മഭൂമിയുടെ സംരക്ഷകരായ സന്യാസിവര്യന്മാർ അവരുടെ ഗൃഹസ്ഥ ശിഷ്യരുമായുള്ള സമ്പർക്കം നടത്തുന്ന മഹാമേള....

പ്യാരാ ദേശ് ഹമാരാ ദേശ്..; ഗണഗീതം പാടി സിപിഎം ചാനൽ

കൊച്ചി: വന്ദേഭാരത് ഉദ്ഘാടന യാത്രയിൽ ഗണഗീതം പാടിയ വിദ്യാർത്ഥികൾക്കും സ്കൂളിനുമെതിരെ നടപടി ആവശ്യപ്പെട്ട് വിവാദമുണ്ടാക്കിയ സിപിഎമ്മിൻ്റെ ചാനലിലും ഗണഗീതം. 2016 ലെ സ്വാതന്ത്ര്യ ദിനത്തിൽ ദേശഭക്തി ഗാനങ്ങൾ...

ഹരിയേട്ടൻ അനുസ്മരണം നാളെ

കൊച്ചി: മുതിർന്ന ആർഎസ്എസ് പ്രചാരകനും സൈദ്ധാന്തികനും എഴുത്തുകാരനുമായ ഹരിയേട്ടൻ അനുസ്മരണം നാളെ വൈകിട്ട് 6 മണിക്ക് എറണാകുളം എളമക്കര ഭാസ്‌കരീയം കൺവൻഷൻ സെന്ററിൽ നടക്കും. ആർഎസ്എസ് ദക്ഷിണ...

ഇത് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും എതിരായ ഭക്തജനസമൂഹത്തിന്റെ കുറ്റപത്രം

കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ ചരിത്ര പശ്ചാത്തലം പുരാതനകാലം മുതല്‍ കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങള്‍ ഊരാളന്മാരുടെയും കരക്കാരുടെയും ഭരണത്തില്‍ തുടര്‍ന്നു വന്നിരുന്നു. എന്നാല്‍ കേണല്‍ മണ്‍റോയുടെ കാലത്ത് ഈ...

പരമപവിത്രമതാമീ മണ്ണിൽ ഭാരതാംബയെ പൂജിക്കാൻ…

ഗണേഷ് രാധാകൃഷ്ണൻ FB POST വടക്കൻ കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യകാല നേതാവായിരുന്നു കെ ടി കുഞ്ഞിരാമൻ നമ്പ്യാർ. 1925 ജനുവരിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ...

Page 12 of 452 1 11 12 13 452

പുതിയ വാര്‍ത്തകള്‍

Latest English News