ആസാമില്‍ ഒരു ലക്ഷം പേര്‍ അണിനിരന്ന ചലോ ബംഗ്ലാദേശ് റാലി
കരിംഗഞ്ച്(ആസാം): ബംഗ്ലാദേശിലെ മതഭീകരഭരണകൂടം ജയിലിലടച്ച പ്രഭു ചിന്മയ് കൃഷ്ണദാസിനെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കരിംഗഞ്ചില്‍ ഒരു ലക്ഷം പേരുടെ റാലി. സനാതനി ഒക്യോമഞ്ച് സംഘടിപ്പിച്ച പ്രതിഷേധ മഹാറാലി ബംഗ്ലാദേശിലെ...























