ഭരണഘടനാ മൂല്യങ്ങൾ ഓരോ പൗരനും ഉയർത്തിപ്പിടിക്കണം; ഭരണഘടനാ ദിനാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി
ന്യൂദൽഹി: അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു. സമൂഹത്തിന്റെ നെടും തൂണാണ് ഭരണഘടന. ഭരണഘടനാ മൂല്യങ്ങൾ ഓരോ പൗരനും ഉയർത്തിപ്പിടിക്കണമെന്നും രാഷ്‌ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു....























