നവംബർ 7: ബിപിൻ ചന്ദ്രപാൽ ജന്മദിനം
ഭാരതം കണ്ട പ്രഗൽഭനായ വാഗ്മി, സ്വാതന്ത്ര്യസമരസേനാനി എന്നീ നിലകളിൽ പ്രശസ്തനാണ് ബിപിൻ ചന്ദ്രപാൽ. ലാൽ ബാൽ പാൽ ത്രയത്തിലെ മൂന്നാമനാണ് ബിപിൻ ചന്ദ്ര പാൽ. ദേശഭക്തിയുടെ പ്രവാചകൻ...
ഭാരതം കണ്ട പ്രഗൽഭനായ വാഗ്മി, സ്വാതന്ത്ര്യസമരസേനാനി എന്നീ നിലകളിൽ പ്രശസ്തനാണ് ബിപിൻ ചന്ദ്രപാൽ. ലാൽ ബാൽ പാൽ ത്രയത്തിലെ മൂന്നാമനാണ് ബിപിൻ ചന്ദ്ര പാൽ. ദേശഭക്തിയുടെ പ്രവാചകൻ...
കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ ജോലി കിട്ടുമോ എന്ന കാര്യത്തില്‍ ആകുലപ്പെടേണ്ടതില്ലന്നും പഠിച്ചവര്‍ക്കെല്ലാം തൊഴില്‍ ലഭിക്കുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും കാലിക്കറ്റ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടര്‍ ഡോ. പ്രസാദ്...
കോഴിക്കോട്: അരനൂറ്റാണ്ട് പിന്നിട്ട ജന്മഭൂമിയില്‍ തുടക്കം മുതല്‍ ഇന്നും ജോലിചെയ്യുന്ന ഒരേയൊരാള്‍. കെ കുഞ്ഞിക്കണ്ണന്‍. മാധ്യമലോകത്ത് ‘ജന്മഭൂമി’യുടെ പര്യായമായ പത്രപ്രവര്‍ത്തകന്‍. തിരുവനന്തപുരത്ത് റസിഡന്റ് എഡിറ്ററായ കുഞ്ഞിക്കണ്ണനെ സുവര്‍ണജയന്തി...
V P N NampooriEmeritus Professor, Cochin University of Science and Technology November 7 of 2024 is the 136 th birthday...
V P N NampooriEmeritus Professor, Cochin University of Science and Technology 2024 നവംബർ 7, രാമൻ പ്രഭാവത്തിൻ്റെ കണ്ടുപിടുത്തത്തിന് 1930-ൽ നോബൽ സമ്മാനം...
തിരുവനന്തപുരം: കേരളത്തില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 10 വന്ദേഭാരത് മെട്രോട്രെയിനുകള്‍ (നമോഭാരത് റാപ്പിഡ് റെയില്‍ ട്രെയിനുകള്‍ )എത്തുന്നു. നമോ ഭാരത് എന്നും ഇവയ്‌ക്ക് പേരുണ്ട്. നഗരങ്ങള്‍ക്കിടയില്‍ യാത്രചെയ്യാന്‍...
ന്യൂദല്‍ഹി: സിദ്ധാര്‍ത്ഥ ഗൗതമന്റെ ജ്ഞാനോദയം സമാനതകളില്ലാത്ത സംഭവമാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ആചാര്യന്മാരുടെയും ദര്‍ശകരുടെയും മഹായോഗികളുടെയും മണ്ണാണ് ഭാരതമെന്നും അതുല്യരായ ഈ മാര്‍ഗദര്‍ശികളില്‍ ശ്രീബുദ്ധന്റെ സ്ഥാനം ഏറെ പ്രധാനമാണെന്നും...
കോഴിക്കോട്: ശ്രേഷ്ഠ രാജ്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ശ്രേഷ്ഠരായ മാധ്യമ പ്രവര്‍ത്തകരും ഉണ്ടാകണമെന്ന് കൊളത്തൂര്‍ അദ്വൈദാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. മികച്ചമാധ്യമ പ്രവര്‍ത്തകരാകാന്‍ മക്കളെ മാതാപിതാക്കള്‍ പ്രേരിപ്പിക്കണം. മാധ്യമ പ്രവര്‍ത്തനം...
പാട്‌ന: വിഖ്യാത നാടോടി ഗായിക പദ്മഭൂഷണ്‍ ശാരദാ സിന്‍ഹ അന്തരിച്ചു. 72 വയസായിരുന്നു. ദല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അന്ത്യം. മകന്‍ അന്‍ഷുമാന്‍ സിന്‍ഹയാണ്...
കോഴിക്കോട്: കടിഞ്ഞാണ്‍ നഷ്ടപ്പെട്ട കുതിരയ്ക്കും ചരടു പൊട്ടിയ പട്ടത്തിനും അപ്പുറം നിയന്ത്രണം വിട്ട ജെ സി ബി പോലെയാണ് ഇന്നത്തെ മാധ്യമ പ്രവര്‍ത്തനമെന്ന് ജന്മഭൂമി എഡിറ്റര്‍ കെ...
കോഴിക്കോട്: മാധ്യമ രംഗത്തേക്ക് സാമ്പത്തിക താല്‍പര്യത്തോടെയുള്ള വരവ് കൂടിയതോടെ മാധ്യമങ്ങളുടെ ഗുണനിലവാരവും സമഗ്രതയും ഇല്ലാതായതായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. രാജ്യത്ത് എത്ര മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന...
കോഴിക്കോട്: ആഗോള വല്‍ക്കരണത്തിന്റെ തുടര്‍ച്ച മാധ്യമ മേഖലയുടെ നിലവാരം തകര്‍ത്തതായി പ്രമുഖ ചിന്തകന്‍ എസ് ഗുരുമൂര്‍ത്തി. പണം മാധ്യമങ്ങളുടെ ആത്മാവ് നഷ്ടപ്പെടുത്തി. എങ്ങനെയും പണം ഉണ്ടാക്കാനുള്ള മാര്‍ഗ്ഗമായി...
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies