VSK Desk

VSK Desk

ജയ് ശ്രീറാം വിദ്വേഷ മുദ്രാവാക്യമല്ല: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: ജയ് ശ്രീറാം വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നതല്ലെന്ന് കര്‍ണാടക ഹൈക്കോടതി. മസ്ജിദ് പരിസരത്ത് ജയ് ശ്രീറാം വിളിച്ച് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രണ്ട് യുവാക്കള്‍ക്കെതിരെ സംസ്ഥാന പോലീസ്...

പൂനെ ഫെര്‍ഗൂസണ്‍ കോളജിലെ വിദ്യാര്‍ത്ഥികളുമായി സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഡോ. മന്‍മോഹന്‍ വൈദ്യ ഭദ്രദീപം തെളിയിക്കുന്നു.

ഭാരതം ആത്മീയ ജനാധിപത്യ രാഷ്ട്രം: ഡോ. മന്‍മോഹന്‍ വൈദ്യ

പൂനെ: ആത്മീയതയില്‍ അധിഷ്ഠിതമായ ജനാധിപത്യമാണ് ലോകരാജ്യങ്ങള്‍ക്ക് മാതൃകയായി ഭാരതത്തെ മാറ്റുന്നതെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഡോ. മന്‍മോഹന്‍ വൈദ്യ. എല്ലാവരെയും അംഗീകരിക്കുന്നതാണ് ഭാരതത്തിന്റെ ജീവിത...

ചര്‍ച്ചയാകുന്നത് സംരംഭങ്ങള്‍ തകര്‍ത്ത സിപിഎം ക്രൂരതകള്‍

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പൊതുവേദിയില്‍ അപമാനിച്ചതു സഹിക്കാനാവാതെ ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിനെതിരെ വാളെടുത്ത് ഇടത് സൈബര്‍ പോരാളികള്‍. നവീന്‍ ബാബുവിനെ...

കറുത്ത തുണികൊണ്ട് കണ്ണ് കെട്ടിയ കൊളോണിയല്‍ നീതി ദേവത ഇനിയില്ല ; ഇനി ഭാരതീയ നീതി ദേവത

ന്യൂദല്‍ഹി: ഭാരതത്തിന് ഇനി ഭാരതത്തിന്‍റേതായ പുതിയ നീതിദേവത. ഈ നീതിദേവത കൊളോണിയല്‍ കാലത്തെ ബ്രിട്ടീഷ് നീതി ദേവതയുടേത് പോലെ കറുത്ത തുണികൊണ്ട് കണ്ണ് മൂടിക്കെട്ടില്ല. അതുപോലെ ബ്രിട്ടീഷ്...

ഇന്ന് വാത്മീകി ജയന്തി

ഇന്ന് വാത്മീകി ജയന്തി. അശ്വിനി മാസത്തിലെ പൗർണമി നാളിലാണ് വാത്മീകി ജയന്തി ആഘോഷിക്കുന്നത്. ഉത്തര ഭാരതത്തിൽ പലയിടത്തും പ്രഗത് ദിവസ് എന്നപേരിലും ബാല്‍മീകി ഉത്സവം എന്നപേരിലും വാത്മീകി...

നവീന്‍ ബാബു ഭരണകൂട അഴിമതിയുടെ ഇര: ബിഎംഎസ്

കൊല്ലം: അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന രാഷ്‌ട്രീയക്കാരുടെയും ഭരണകൂട അധികാര കേന്ദ്രങ്ങളുടെയും നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ബി. ശിവജി സുദര്‍ശനന്‍ പറഞ്ഞു. സത്യസന്ധരായ...

ഭാരതത്തിന് പുരാതന മതവും പൈതൃകവുമുണ്ട്, ആ ഭക്തിയാണ് നിങ്ങളുടെ ശക്തി; രാമക്ഷേത്രത്തിൽ ദർശനം നടത്തി ഇസ്രായേൽ അംബാസഡർ റൂവൻ അസർ

ലക്നൗ: ഭാര്യയ്‌ക്കൊപ്പം അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി ഇസ്രായേൽ അംബാസഡർ റൂവൻ അസർ. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെത്തിയ അദ്ദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ബുധനാഴ്ച...

എസ് അരുൺ കുമാർ നമ്പൂതിരി ശബരിമല മേൽശാന്തി: മാളികപ്പുറം മേൽശാന്തി ടി വാസുദേവൻ നമ്പൂതിരി

പമ്പ: ശബരിമലയിൽ പുതിയ മേൽശാന്തിയെ തിരഞ്ഞെടുത്തു. എസ് അരുൺ കുമാർ നമ്പൂതിരിയെയാണ് ശബരിമല മേൽശാന്തിയായി തിരഞ്ഞെടുത്തത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശാണ് നറുക്കെടുത്തത്. ഉഷപൂജക്ക് ശേഷം രാവിലെ 8...

31 അമേരിക്കന്‍ ഡ്രോണുകള്‍ക്ക് ഭാരതം കരാര്‍ ഒപ്പുവച്ചു

ന്യൂദല്‍ഹി: സായുധ സേനയ്ക്ക് വലിയ ഉത്തേജനം നല്‍കിക്കൊണ്ട്, 31 എംക്യു 9ബി പ്രിഡേറ്റര്‍ ഡ്രോണുകള്‍ സ്വന്തമാക്കാന്‍ ഭാരതം അമേരിക്കയുമായി കരാര്‍ ഒപ്പിട്ടു. ഇതിലൂടെ നാവികസേനയ്ക്ക് 15 സീ...

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ യുപിയിലും ഉത്തരാഖണ്ഡിലും പുതിയ നിയമങ്ങള്‍

ഡെറാഡൂണ്‍/ലഖ്നൗ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പുതിയ നിയമങ്ങള്‍ക്ക് ഒരുങ്ങി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍. കന്‍വാരിയ തീര്‍ത്ഥാടന പാതയിലെ ഭക്ഷണശാലകള്‍ ഉടമകളുടെയും ജീവനക്കാരുടെയും പേര് വിവരം പ്രദര്‍ശിപ്പിക്കണമെന്ന യുപി സര്‍ക്കാര്‍...

Page 157 of 475 1 156 157 158 475

പുതിയ വാര്‍ത്തകള്‍

Latest English News