ഗുരുവായൂര്‍ ദേവസ്വത്തിന്റെ ക്ഷേത്രവിരുദ്ധ നിലപാടുകള്‍ കുറ്റകരം: ജനകീയ പ്രക്ഷോഭത്തിന് ഹിന്ദു ഐക്യവേദി
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രവും ക്ഷേത്ര സ്വത്തും ക്ഷേത്ര സംസ്‌കാരവും, ഹിന്ദുവിശ്വാസവും സംരക്ഷിക്കേണ്ട ദേവസ്വം ഭരണസമിതിയുടെ ക്ഷേത്രവിരുദ്ധ പ്രവര്‍ത്തനങ്ങളും നിലപാടുകളും കുറ്റകരവും വിശ്വാസികള്‍ക്ക് അപമാനകരവുമാണെന്ന് ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി....






















