VSK Desk

VSK Desk

ഓൾ കേരള ഇന്റർ കോളേജ് സിവിൽ എഞ്ചിനീയറിംഗ് ക്വിസ് മത്സരം MAZE 5.0 ന് തുടക്കമായി

സ്വദേശി സയൻസ് മൂവ്മെന്റും സിവിലിയൻസും സംയുക്തമായി നടത്തുന്ന ഓൾ കേരള ഇന്റർ കോളേജ് സിവിൽ എഞ്ചിനീയറിംഗ് ക്വിസ് മത്സരമായ MAZE 5.0 ന് തുടക്കമായി. എഞ്ചിനീയർസ് ഡേ...

ഭാരതത്തിൻ്റെ സംസ്കാരത്തെ ഉൾക്കൊള്ളുന്ന മാനസികാവസ്ഥയിലേക്ക് ജനങ്ങളെ എത്തിക്കുക എന്നതാണ് ഭാരതം എന്ന പേര് പ്രചരിപ്പിക്കുന്നതിൻ്റെ കാതൽ: ഡോ.സദാനന്ദ ദാമോദർ സപ്രെ

വൈദേശിക മാനസികാവസ്ഥയെ ഇല്ലാതാക്കി, നമ്മുടെ രാഷ്ട്രമായ ഭാരതത്തിൻ്റെ സംസ്കാരത്തെ ഉൾക്കൊള്ളുന്ന മാനസികാവസ്ഥയിലേക്ക് ജനങ്ങളെ എത്തിക്കുക എന്നതാണ് ഭാരതം എന്ന പേര് പ്രചരിപ്പിക്കുന്നതിൻ്റെ കാതൽ എന്ന് പ്രജ്ഞാ പ്രവാഹ്...

സ്വഭാവത്തിൽ സൗമ്യതയും നിലപാടിൽ കാർക്കശ്യവും ചേർത്തുവച്ച പൊതുപ്രവർത്തകൻ; പി.പി.മുകുന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് വി.മുരളീധരൻ

തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി.മുകുന്ദന്റെ നിര്യാണത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ അനുശോചനം രേഖപ്പെടുത്തി. പി.പി.മുകുന്ദന്റെ വിയോഗം വ്യക്തിപരമായും സംഘടനപരമായും വലിയ ശൂന്യതയാണ്...

പി.പി. മുകുന്ദന്റെ ദേഹ വിയോഗം അത്യന്തം വേദനയോടെയാണ് ശ്രവിച്ചത്: ആർ. സഞ്ജയൻ

ബി ജെ പി യുടെ മുതിർന്ന നേതാവും സംഘ പ്രചാരകനുമായിരുന്ന പി.പി. മുകുന്ദന്റെ ദേഹ വിയോഗം അത്യന്തം വേദനയോടെയാണ് ശ്രവിച്ചത്. രാഷ്ട്രീയ സ്വയം സേവക സംഘമുൾപ്പെടെയുള്ള മറ്റു...

അടിയന്തരവസ്ഥാ കാലഘട്ടത്തിൽ ജയിൽവാസം; കഴിവുറ്റ നേതൃഗുണവും പ്രവർത്തകരുടെ വിശ്വാസവും സ്നേഹവും ആർജ്ജിച്ച നേതാവ്: എസ്. സേതുമാധവൻ

നേതൃഗുണവും പ്രവർത്തകരുടെ വിശ്വാസവും സ്നേഹവും ആർജ്ജിച്ച നേതാവായിരുന്നു പി പി മുകുന്ദനെന്ന് മുതിർന്ന ആർ എസ് എസ് പ്രചാരകൻ എസ് സേതുമാധവൻ. സംഘ കുടുംബത്തിൽ ജനിച്ച് സ്കൂൾ...

നാനാതുറകളിലുള്ളവർ ബഹുമാനിച്ച വ്യക്തിത്വം; ലാളിത്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പേരിൽ മുകുന്ദൻ ജി എന്നും ഓർമ്മിക്കപ്പെടും: പ്രധാനമന്ത്രി

മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘മുകുന്ദൻ ജി ലാളിത്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പേരിൽ ഓർമ്മിക്കപ്പെടും. നാന തുറകളിലുമുള്ള ആളുകൾ ബുദ്ധിശക്തിയുടെയും താഴെത്തട്ടിലുള്ള...

Mukundetan passed away

Kochi: Senior BJP leader P.P. Mukundan (Mukundettan) passed away. He was 77 years old. He died at 8 o'clock in...

മുകുന്ദേട്ടൻ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്‍ അന്തരിച്ചു. 77 വയസായിരുന്നു. രോഗബാധിതനായി എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം. 1966 മുതല്‍...

ഭീകരവാദ റിക്രൂട്ട്‌മെന്റ്: മൂന്ന്‌ പേര്‍ പിടിയില്‍

ശ്രീനഗര്‍: ബാരാമുള്ളയില്‍ കശ്മീര്‍ പോലീസ് ഭീകരവാദ റിക്രൂട്ട്മെന്റ് മൊഡ്യൂള്‍ തകര്‍ത്തു. ഒരു സ്ത്രീയടക്കം മൂന്ന് ലഷ്‌കര്‍ കൂട്ടാളികളെ അറസ്റ്റ് ചെയ്തു. ബാരാമുള്ളയിലെ നജിഭട്ട് സ്വദേശി ലത്തീഫ് അഹമ്മദ്...

കോഴിക്കോട് നിപ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കോഴിക്കോട്: ജില്ലയില്‍ നിപ സ്ഥിരീകരിച്ചു. പുനെ വൈറോളജി ലബോറട്ടറിയിൽ പരിശോധിച്ചതിന്റെ ഫലം വരാൻ കാത്തിരിക്കുന്നതിനിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിപ ലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ...

ഉദയനിധിയടക്കം നാല് പേര്‍ക്കെതിരെ കേസെടുത്തു

ഭില്‍വാഡ(രാജസ്ഥാന്‍): സനാതന ധര്‍മ്മത്തെ അപമാനിച്ച ഉദയനിധി സ്റ്റാലിനും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയ്ക്കും ഡിഎംകെ എംപി എ. രാജ, ആര്‍ജെഡി നേതാവ് ജഗദാനന്ദ്...

നിപ സംശയം: കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

കോഴിക്കോട് : ജില്ലയില്‍ നിപ ബാധയുണ്ടെന്ന സംശയത്തിന്റെ സാഹചര്യത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. കര്‍ശന ആരോഗ്യ ജാഗ്രത ജില്ലയില്‍ ഉളളതിനാലാണിത്. പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണമാണ് ജില്ലയില്‍ റിപ്പോര്‍ട്ട്...

Page 218 of 335 1 217 218 219 335

പുതിയ വാര്‍ത്തകള്‍

Latest English News