VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കാര്‍ഷിക സ്വയംപര്യാപ്തതയ്ക്ക് ജൈവകൃഷിശീലമാക്കണം: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
19 March, 2023
in ഭാരതം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

മീററ്റ്: കാര്‍ഷികമേഖലയെ സ്വയംപര്യാപ്തമാക്കുന്നതിന് പശു ആധാരിതി കൃഷിരീതികള്‍ അവലംബിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. ചെലവ് കുറഞ്ഞതും ലാഭകരമായതുമായ കാര്‍ഷികരീതിയാണതെന്നും പരിസ്ഥിതിക്കും മണ്ണിനും കോട്ടമില്ലാതെ മുന്നേറാന്‍ അത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മീററ്റിലെ ഹസ്തിനപുരിയില്‍ ഭാരതീയ കിസാന്‍ സംഘ് സംഘടിപ്പിച്ച ത്രിദിന’കൃഷക് സമ്മേളന’ത്തിന്റെ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിനും ഈ കൃഷിരീതി ഉപകരിക്കുമെന്ന് സര്‍സംഘചാലക് പറഞ്ഞു. പശുവിനെ ഭാരതീയര്‍ വളര്‍ത്തുന്നതും പരിപാലിക്കുന്നതും പാലിന് വേണ്ടി മാത്രമല്ല, പരിസ്ഥിതി സംരക്ഷണത്തിനും കൃഷി ചെയ്യുന്നതിനുമൊക്കെ വേണ്ടിയാണ്. പശുവിനെ അടിസ്ഥാനമാക്കിയുള്ള കൃഷിരീതി പാടേ ഉപേക്ഷിച്ചാണ് നമ്മള്‍ ഇന്ന് രാസകൃഷിയിലേക്ക് നീങ്ങിയത്. അതിന്റെ പാര്‍ശ്വഫലങ്ങളാണ് ഇപ്പോള്‍ കാണുന്നത്. പഞ്ചാബ് വലിയ ഉദാഹരണമാണ്. രാസകൃഷി മൂലം അവിടെ കാന്‍സര്‍ ട്രെയിന്‍ ഓടിത്തുടങ്ങി. ഇതൊഴിവാക്കാന്‍ ആധുനിക സാങ്കേതികവിദ്യയെ ഉപേക്ഷിക്കാതെതന്നെ പശുവിനെ ഉപയോഗിച്ചുള്ള ജൈവകൃഷിയിലേക്ക് സമൂഹം മടങ്ങണം. അതുവഴി ഇന്ത്യയുടെ മാത്രമല്ല, ലോക സമൂഹത്തിന്റെയാകെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കപ്പെടും, മോഹന്‍ ഭാഗവത് പറഞ്ഞു.പശു ആധാരിത ജൈവകൃഷിയിലൂടെ രാജ്യത്തുടനീളം മാറ്റങ്ങളുണ്ടാക്കാന്‍ ഭാരതീയ കിസാന്‍ സംഘ് പ്രയത്‌നിക്കുമെന്ന് സമ്മേളനത്തില്‍ സംസാരിച്ച അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി കിസാന്‍സംഘിലൂടെ പശുവിനെ അടിസ്ഥാനമാക്കി ജൈവകൃഷി നടത്തുന്ന 426 കര്‍ഷകര്‍ മീററ്റിലെ ജനങ്ങള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷ്യധാന്യങ്ങള്‍ നല്‍കി.കിസാന്‍ സംഘ് ദേശീയ പ്രസിഡന്റ് ബദ്രിനാരായണ ചൗധരി, എക്സിക്യൂട്ടീവ് പ്രസിഡന്റ് ശ്രീ രംഭറോസ് വസോതിയ, സംഘടനാ സെക്രട്ടറി ദിനേശ് കുല്‍ക്കര്‍ണി, സഹ-സംഘടനാ സെക്രട്ടറി ഗജേന്ദ്ര സിങ്, ജൈവിക് പ്രമുഖ് പദ്മശ്രീ ഹുകുംചന്ദ് പതിദാര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies