VSK Desk

VSK Desk

ജന്മഭൂമി സുവർണ ജൂബിലിയാഘോഷം; ഏപ്രിൽ 25, 26, 27 തീയതികളിൽ തൃശൂർ ശക്തൻ നഗറിൽ ആയുർ വിജ്ഞാൻ ഫെസ്റ്റ്

തൃശുർ: ജന്മഭൂമി സുവർണ ജൂബിലിയോടനുബന്ധിച്ച് തൃശൂരിൽ ഏപ്രിൽ 25, 26, 27 തീയതികളിൽ ആയൂർവേദ വിജ്ഞാൻ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. തൃശൂർ ശക്തൻ നഗറിൽ നടക്കുന്ന ഫെസ്റ്റിൽ ആയൂർവേദ...

അയോദ്ധ്യയില്‍ രാമരാജസഭ അക്ഷയ തൃതീയയില്‍ തുറക്കും

അയോദ്ധ്യ: അക്ഷയ തൃതീയ ദിനത്തില്‍ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തില്‍ രാമരാജസഭ തുറക്കുമെന്ന്, ഏപ്രില്‍ 30-ന് അക്ഷയതൃതീയ ദിനത്തില്‍ ശ്രീരാമദര്‍ബാര്‍ സ്ഥാപിക്കപ്പെടുമെന്ന് ക്ഷേത്ര ജനറല്‍ സെക്രട്ടറി ചമ്പത് റായ്.  രാജസഭയുടെ...

അഹല്യ രാജ്യഭാരം കൈയാളിയ ദേവി: സുരേഷ് ജോഷി

ജയ്പൂര്‍: അറുപതിനായിരം സ്ത്രീകളുടെ സൈന്യമാണ് അഹല്യ ബായ് ഹോള്‍ക്കറുടെ മാള്‍വയെ സംരക്ഷിച്ചിരുന്നതെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് (ഭയ്യാജി) ജോഷി. ജീവിതമാസകലം പുണ്യം നിറഞ്ഞതായതിനാലാണ്...

പത്തനംതിട്ട, വായ്പൂരിൽ രോഗിയുമായി പോയ സേവാഭാരതി ആംബുലൻസിന് നേരെ SDPI ആക്രമണം

പത്തനംതിട്ട: വായ്പൂരിൽ രോഗിയുമായി പോയ സേവാഭാരതി ആംബുലൻസ് ഡ്രൈവറേ SDPI ക്കാർ ആക്രമിച്ചു. കുളത്തൂരിൽ ക്ഷേത്ര ഉത്സവത്തിനിടെ കുഴഞ്ഞുവീണ രോഗിയുമായി GMM ആശുപത്രിയിലേയ്‌ക്ക് അടിയന്തിരമായി പോകും വഴിയായിരുന്നു മർദ്ദനം....

രാഷ്ട്രത്തോടുള്ള കടമ നിറവേറ്റലാകണം ആദ്യ ഉത്തരവാദിത്തം: സര്‍സംഘചാലക്

ലഖിംപൂര്‍ ഖേരി(ഉത്തര്‍പ്രദേശ്): രാഷ്ട്രത്തോടുള്ള കടമ നിറവേറ്റലാവണം പൗരന്റെ പ്രാഥമികധര്‍മ്മമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഞാന്‍, എന്റെ കുടുംബം, എന്റെ രാഷ്ട്രം എന്നീ മൂന്ന് ഘടകങ്ങള്‍ക്ക്...

രാഷ്‌ട്രോത്ഥാനത്തിന് വേണ്ടത് സമരസ സമാജം: ദത്താത്രേയ ഹൊസബാളെ

മുംബൈ: ഐക്യവും സമരസതയും നിറഞ്ഞ സമാജത്തിലൂടെ രാഷ്‌ട്രോത്ഥാനം സാധ്യമാവുമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ.  വഡാല ഉദ്യോഗ് ഭവനില്‍ വിവേക് വാരികയുടെ രാഷ്ട്രോത്ഥാന്‍ പ്രത്യേക പതിപ്പ് പ്രകാശനം...

ദാദിജിയുടെ വിയോഗം ദുഃഖകരം: ആര്‍എസ്എസ്

നാഗ്പൂര്‍: ബ്രഹ്‌മകുമാരി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചീഫ് അഡ്മിനിസ്ട്രേറ്റഷ രാജയോഗിനി രതന്‍മോഹിനി ദാദിജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് അനുസ്മരണ സന്ദേശത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും....

വിദേശത്തുള്ള ഭാരതീയ വിദ്യാർത്ഥികൾ രാജ്യത്തിന്റെ മൂല്യങ്ങളുടെയും സംസ്കാരത്തിന്റെയും അംബാസഡർമാരാണ് : ലോക്സഭ സ്പീക്കർ ഓം ബിർള

ന്യൂദൽഹി : വിദേശത്ത് പഠിക്കുന്ന ഭാരതീയ വിദ്യാർത്ഥികൾ രാജ്യത്തിന്റെ മൂല്യങ്ങളുടെയും സംസ്കാരത്തിന്റെയും അംബാസഡർമാരാണെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. ചൊവ്വാഴ്ച ഉസ്ബെക്കിസ്ഥാനിൽ ഭാരതീയ വിദ്യാർഥികളുടെ സമ്മേളനത്തെ അഭിസംബോധന...

അന്യായമായി ഏർപ്പെടുത്തിയ കോടതിഫീസ് വർദ്ധനവ് ഉടൻ പിൻവലിക്കുക: ഭാരതീയ അഭിഭാഷക പരിഷത്ത്

പത്തനം തിട്ട : സാധാരണജനങ്ങൾക്ക് നീതീ ലഭ്യമാകുന്നതിന് കോടതിയെ സമീപിക്കുന്നത് അപ്രാപ്യമായ തരത്തിൽ കോടതിഫീസുകൾ യാതൊരു ധാർമ്മികമായ കാഴ്ചപ്പാടുമില്ലാതെ അമിതമായി വർദ്ധിപ്പിച്ച സർക്കാർ നടപടിക്കെതിരെ ഭാരതീയ അഭിഭാഷക പരിഷത്ത്...

മലപ്പുറത്തെ സാമൂഹ്യ അവസ്ഥ പഠിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയോഗിക്കണം: ഹിന്ദുഐക്യവേദി

മലപ്പുറം: 1921ലെ മാപ്പിള ലഹളക്കെടുതികള്‍ അനുഭവിച്ച മലപ്പുറത്തെ ഹൈന്ദവ സമൂഹത്തിന്റെ സാമൂഹ്യ, സാമ്പത്തികാവസ്ഥ പഠിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയോഗിക്കണമെന്നും വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള എല്ലാ മേഖലയിലും ഹിന്ദുസമൂഹം മലപ്പുറത്തു വിവേചനം...

സംസ്‌കാരത്തിന്റെ സന്ദേശവാഹകരായി കുട്ടികള്‍ വളര്‍ന്നുവരണം: ചരണാമൃതപ്രാണ

കരുനാഗപ്പള്ളി: സംസ്‌കാരത്തിന് അപചയം സംഭവിച്ചിരിക്കുന്ന കാലഘട്ടത്തില്‍ സന്ദേശവാഹകരായി കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരണമെന്നും അതിന് ബാലഗോകുലം വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്നും പുതിയകാവ് അമൃത വിദ്യാലയ പ്രിന്‍സിപ്പല്‍ സ്വാമിനി ചരണാമൃതപ്രാണ. പുതിയകാവ് അമൃത...

Page 26 of 409 1 25 26 27 409

പുതിയ വാര്‍ത്തകള്‍

Latest English News