VSK Desk

VSK Desk

പൂഞ്ച് ഭീകരാക്രമണം‍: അന്വേഷണം എൻഐഎയ്ക്ക്; പ്രാഥമിക വിവരശേഖരണം നടത്തി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലുണ്ടായ ഭീകരാക്രമണം എന്‍ഐഎ അന്വേഷിക്കും. ജി20യുമായി ബന്ധപ്പെട്ടുള്ള പരിപാടി അടുത്ത മാസം നടക്കാനിരിക്കേയാണ് ജമ്മു കശ്മീരില്‍ ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്. ഇതിനെ തുടര്‍ന്ന്...

യുകെ മാരത്തണിൽ സാരി ധരിച്ച് ഇന്ത്യൻ യുവതി; വൈറലായി വീഡിയോ

പരമ്പരാഗത വസ്ത്രമായ സാരിയോട് ഏറെ പ്രിയമുള്ളവരുണ്ട്. കാണാൻ ഭംഗിയാണെങ്കിലും പലർക്കും സാരിയുടുത്തുള്ള നടപ്പും മറ്റും അത്ര സുഖകരമായിരിക്കില്ല. എന്നാൽ സാരിയുടുത്ത് ഒരു മാരത്തണിൽ പങ്കെടുത്ത യുവതിയുടെ വാർത്തയാണ്...

ചട്ടമ്പിസ്വാമി പഠനങ്ങൾക്ക് പ്രൊഫ. ജി ബാലകൃഷ്ണൻ നായർ പുരസ്കാരം

തിരുവനന്തപുരം കേന്ദ്രമായ ഹിന്ദു ധർമ്മപരിഷദ് നൽകുന്ന മൂന്നാമത് പ്രൊഫ. ജി ബാലകൃഷ്ണൻ നായർ പുരസ്കാരം പ്രഖ്യാപിച്ചു.  വൈജ്ഞാനിക- അദ്ധ്യാത്മിക സാഹിത്യത്തിലെ മികച്ച ഗ്രന്ഥത്തിനു നൽകുന്ന ഈ പുരസ്കാരം ഈ...

എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20 ന്, പ്ലസ് ടു ഫലം മെയ് 25ന്; ഗ്രേസ് മാർക്കുണ്ടാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി, ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20 ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മെയ് 25ന് പ്ലസ് ടു പരീക്ഷാഫലവും പ്രഖ്യാപിക്കും....

ജാതിവിവേചനം പൂര്‍ണമായി അവസാനിപ്പിക്കണം: ഡോ. മോഹന്‍ ഭാഗവത്

ഭോപാല്‍: ജാതിവിവേചനം പരിപൂര്‍ണമായും അവസാനിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സമാജം മുഴുകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഗുരുക്കന്മാരെയും ആചാര്യന്മാരെയും ജാതിയുടെ പേരില്‍ കെട്ടിയിടരുത്. അവര്‍ മനുഷ്യകുലത്തിന് വേണ്ടിയാണ്...

രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്ക് സ്റ്റേ ഇല്ല

സൂറത്ത്: മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയ ക്രിമിനല്‍ കേസില്‍ തന്‍റെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹർജി സൂറത്ത് സെഷൻസ് കോടതി തള്ളി....

കൂടിക്കാഴ്ചയില്‍ തികഞ്ഞ സന്തോഷം; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആപ്പിള്‍‍ സിഇഒ സന്ദര്‍ശിച്ചു

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആപ്പിള്‍ സിഇഒ ടിം കുക്ക് സന്ദര്‍ശിച്ചു. ഊഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഇരുവരുമൊന്നിച്ചുള്ള ചിത്രം ടിം കുക്ക് ട്വിറ്ററില്‍ പങ്കുവെച്ചു. ഇന്ത്യയുടെ ഭാവിയില്‍ സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന നല്ല സ്വാധീനത്തെക്കുറിച്ചുള്ള...

ബാലാസാഹേബ് ദേവറസ് സ്മാരക ആശുപത്രി ശിലാന്യാസം ഏപ്രിൽ 22ന്

പൂനെ: ആര്‍എസ്എസിന്‍റെ മൂന്നാമത് സര്‍സംഘചാലകായിരുന്ന ബാലാസാഹേബ് ദേവറസിന്‍റെ സ്മരണയ്ക്കായി നിര്‍മ്മിക്കുന്ന ആശുപത്രിയുടെ ശിലാന്യാസം ഏപ്രിൽ 22ന് നടക്കും. നിര്‍ദിഷ്ട 800 കിടക്കകളുള്ള ആശുപത്രിയുടെയും അത്യാധുനിക കെട്ടിടത്തിന്‍റെയും ശിലാസ്ഥാപനം...

ലോകക്ഷേമം യാഥാര്‍ത്ഥ്യമാകും വരെ വിശ്രമിക്കാനാകില്ല: ഡോ. മോഹന്‍ ഭാഗവത്

ജബല്‍പൂര്‍: ലോകക്ഷേമമാണ് ഭാരതത്തിന്‍റെ ലക്ഷ്യമെന്നും അത് പൂര്‍ത്തിയാകുന്നതുവരെ വിശ്രമിക്കാനാകില്ലെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അതിന് ഭാരതം മഹാശക്തിയാകണം. ആ ശക്തി ആരെയും വേദനിപ്പിക്കാനല്ല, സമാധാനം പകരാനാണ്....

മംഗളൂരു മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി എന്‍ഐഎ നിരീക്ഷണത്തില്‍

മംഗളൂരു: കര്‍ണാടക നിയമസഭയിലേക്ക് മംഗളൂരു നിയോജക മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്കിയ റിയാസ് ഫരങ്കിപ്പേട്ട് എന്‍ഐഎ നിരീക്ഷണത്തില്‍. 2022 ജൂലൈ 12 ന് ബീഹാറിലെ ഫുല്‍വാരി...

ലണ്ടനിലെ കിങ്‌സ് കോളജ് പ്രസിഡന്റായി മലയാളി

കൊച്ചി: പഠനത്തില്‍ നിന്ന് ഒരുവര്‍ഷത്തെ ഇടവേള. കൊച്ചിക്കാരന്‍ സ്റ്റീവന്‍ സുരേഷ് ലണ്ടനിലെ വിഖ്യാതമായ കിങ്‌സ് കോളജ് യൂണിയന്‍ പ്രസിഡന്റ്. ഒരു വര്‍ഷത്തേക്കാണ് നിയോഗം. 28.5 ലക്ഷം രൂപയാണ്...

ശ്രീശങ്കര ജയന്തി മധ്യപ്രദേശിന് ഏകാത്മ പര്‍വ്

ഭോപാല്‍: ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ ജയന്തിദിനം ഏകാത്മ പര്‍വ് ആയി ആഘോഷിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ ആചാര്യ ശങ്കര്‍ സംസ്‌കൃത് ഏകതാ ന്യാസിന്റെ...

Page 309 of 334 1 308 309 310 334

പുതിയ വാര്‍ത്തകള്‍

Latest English News