പദയാത്ര നടത്തിയതിന് കേസ്: ജയിലില്‍ പോകാന്‍ തയാറെന്ന് സുരേഷ്‌ഗോപി
തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പിനെതിരേ പദയാത്ര നടത്തിയതിന് സുരേഷ് ഗോപിക്കും 500 ബിജെപി പ്രവര്‍ത്തകര്‍ക്കുമെതിരേ കേസ്. ഒക്ടോബര്‍ രണ്ടിന്, ഗാന്ധി ജയന്തിയിലായിരുന്നു കരുവന്നൂരില്‍ നിന്ന് തൃശ്ശൂരിലേക്ക് പദയാത്ര. കരുവന്നൂരിലെ ഇരകള്‍ക്ക്...























