VSK Desk

VSK Desk

നിർധനരായ വൃക്കരോഗികൾക്കായി ആരംഭിച്ച സഞ്ജീവനി ഡയാലിസിസ് സെന്റർ ഉദ്ഘാടനം ചെയ്തു.

തൃശ്ശൂർ : നിർധനരായ വൃക്കരോഗികൾക്കായി സഞ്ജീവനി സമിതിയും ദേശീയ സേവാഭാരതിയും സംയുക്തമായി ആരംഭിച്ച സഞ്ജീവനി ഡയാലിസിസ് സെന്റർ 20.08 2025 ന് കല്യാൺ സിൽക്സ് ചെയർമാൻ ശ്രീ...

‘നൂറ് വര്‍ഷത്തെ സംഘയാത്ര: പുതിയ ചക്രവാളങ്ങള്‍’; സര്‍സംഘചാലകിന്റെ സംവാദ പരമ്പരയ്‌ക്ക് നാളെ തുടക്കം

ന്യൂദല്‍ഹി: ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന ആദ്യ സംവാദ പരമ്പരയ്‌ക്ക് നാളെ തുടക്കം. 26 മുതല്‍ 28 വരെ വൈകിട്ട് 5.30ന് ന്യൂദല്‍ഹി...

ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ഉടന്‍ വിളിച്ചുചേര്‍ക്കണം: ബിഎംഎസ്

ഭോപ്പാല്‍: ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് -ഐഎല്‍ഒ, ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന് ഭോപ്പാലില്‍ ചേര്‍ന്ന ബിഎംഎസ് ദേശീയ പ്രവര്‍ത്തക സമിതിയോഗം പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തൊഴില്‍മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം...

സക്ഷമ കൊല്ലം ജില്ലാ വാർഷിക പ്രതിനിധി സമ്മേളനവും ഭിന്നശേഷി കുടുംബസംഗമവും നടന്നു

കൊല്ലം: സക്ഷമ കൊല്ലം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ വാർഷിക പ്രതിനിധി സമ്മേളനവും ഭിന്നശേഷി കുടുംബ സംഗമവും നടന്നു. കൊല്ലം മാമൂട്ടിൽകടവ് പുതിയകാവ് സെൻട്രൽ സ്കൂളിൽ നടന്ന...

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാന്‍ ആസൂത്രിത ശ്രമം: വിഎച്ച്പി

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നതായി വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍. കഴിഞ്ഞ കുറെ മാസത്തിനുള്ളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഉള്ളിലും പരിസരത്തുമായി...

ഗഗന്‍യാന്‍ ദൗത്യത്തില്‍ ഐഎസ്ആര്‍ഒയ്‌ക്ക് മറ്റൊരുനേട്ടം; ഇന്റര്‍ഗ്രേറ്റഡ് എയര്‍ഡോപ്പ് നിര്‍ണായക പരീക്ഷണം വിജയകരം

ഹൈദരാബാദ്: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യന്‍ ദൗത്യമായ ഗഗന്‍യാനുമായി ബന്ധപ്പെട്ട് നിര്‍ണായക പരീക്ഷണമായ ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ് ടെസ്റ്റ് (ഐഎഡിടി)എന്നറിയപ്പെടുന്ന പാരച്യൂട്ടിന്റെ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയായി. ഗഗൻയാൻ യാത്രാ...

വെല്ലുവിളികളെ നേരിടാന്‍ കാര്‍ഷിക സ്വാശ്രയത്വം അനിവാര്യം : ഡോ. മോഹന്‍ ഭാഗവത്

ഛത്രപതി സംഭാജിനഗര്‍(മഹാരാഷ്ട്ര): ആഗോള തലത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങളും വെല്ലുവിളികളും കണക്കിലെടുക്കുമ്പോള്‍, കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടത് അനിവാര്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അതിന് ശരിയായ...

ദൽഹി സർവ്വകലാശാല വിദ്യാർത്ഥികൾക്ക് മെട്രോ കൺസെഷൻ ; എബിവിപി പ്രതിനിധി സംഘം ദൽഹി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു 

ന്യൂദൽഹി : ദൽഹി സർവ്വകലാശാല വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിന് യൂണിവേഴ്‌സിറ്റി സ്പെഷ്യൽ ബസ് പുനരാരംഭിച്ച മുഖ്യമന്ത്രി രേഖ ഗുപ്തയ്‌ക്ക് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൻ്റെ പ്രതിനിധിസംഘം നന്ദി അറിയിച്ചു....

കുടുംബ വ്യവസ്ഥകളെ ശിഥിലമാക്കാനുള്ള ഗൂഢാലോചന തിരിച്ചറിയണം: ഡോ. മോഹനന്‍ കുന്നുമ്മല്‍

തിരുവനന്തപുരം: നമ്മുടെ കുടുംബവ്യവസ്ഥകളെ ദുര്‍ബലപ്പെടുത്തി ശിഥിലമാക്കാന്‍ ചില രാഷ്‌ട്രീയ ശക്തികള്‍ ഗൂഢാലോചന നടത്തുന്ന കാര്യം നാം തിരിച്ചറിയണമെന്ന് കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഡോ. മോഹനന്‍...

കേരളവും ദേശീയധാരയിലേക്ക് എത്തും: സദാനന്ദന്‍ മാസ്റ്റര്‍

ആലപ്പുഴ: മാധ്യമങ്ങള്‍ വാര്‍ത്തകളേക്കാള്‍ കൂടുതല്‍ വീക്ഷണത്തിന് പ്രാധാന്യം നല്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും ശരിയായ ആശയ പ്രചാരണത്തിലൂടെ കേരളത്തെയും ദേശീയധാരയിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നും രാജ്യസഭാ എംപി സി. സദാനന്ദന്‍...

ഓൺലൈൻ ഗെയിമിംഗ് ബില്ലും ആദായനികുതി നിയമവും രാഷ്‌ട്രപതി അംഗീകരിച്ചു

ന്യൂദൽഹി : ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ബിൽ 2025, ആദായനികുതി നിയമം 2025 എന്നിവയ്‌ക്ക് വെള്ളിയാഴ്ച പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ അംഗീകാരം ലഭിച്ചതോടെ ഔദ്യോഗികമായി...

Page 36 of 452 1 35 36 37 452

പുതിയ വാര്‍ത്തകള്‍

Latest English News