അർജന്റീനയെ കളിപ്പിക്കാൻ കോടികൾ ചെലവാക്കുന്നതിന് പകരം ഫുട്ബോൾ പരിശീലനത്തിന് മികച്ച ഗ്രൗണ്ടുകളും അക്കാദമികളും ഒരുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്: ആഷിഖ് കുരുണിയൻ
കോഴിക്കോട്: അർജന്റീന ദേശീയ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് കേരള കായിക മന്ത്രി വി. അബ്ദുറഹിമാൻ, അർജന്റീന ഫുട്ബോൾ അസോസിയേഷന് കത്തയച്ച വിഷയത്തിൽ പരോക്ഷ...























