രാമക്ഷേത്ര നിര്‍മ്മാണം ആഗ്രഹമെന്ന് കമല്‍നാഥ്
ഭോപാല്‍: കാവിയടിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് ഓഫീസ് കെട്ടിടം. ഓഫീസിന് ചുറ്റും കാവിക്കൊടികള്‍. ധര്‍മ്മസംവാദവുമായി നേതൃത്വം. കാവിയുടെ കുത്തക ബിജെപിക്കല്ലെന്നും താന്‍ ഹിന്ദുവാണെന്നും രാമക്ഷേത്രം നിര്‍മ്മിക്കണമെന്നത് കോണ്‍ഗ്രസിന്‍റെ ആഗ്രഹമാണെന്നും...