VSK Desk

VSK Desk

‘ഞാന്‍ മോദിയുടെ ആരാധകന്‍’; യു.എസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇലോണ്‍ മസ്‌ക്

ന്യൂയോർക്ക്: അമേരിക്ക സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക്. മോദിയുടെ ആരാധകനാണ് താനെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മസ്‌ക് പറഞ്ഞു. വിശിഷ്ടമായ കൂടിക്കാഴ്ചയാണ്...

ഇന്ന് യോഗ ദിനം; ഐഎന്‍എസ്‍ വിക്രാന്തിലെ യോഗാ പരിപാടികള്‍ക്ക് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നേതൃത്വം നല്‍കി

കൊച്ചി : അന്താരാഷ്ട്ര യോഗാദിനം ആഘോഷമാക്കി ലോകം. രാജ്യത്തിനകത്തും പുറത്തുമായി നിരവധി ആഘോഷങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ദല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചിയില്‍ ഐഎന്‍എസ് വിക്രാന്തില്‍...

എംജി സര്‍വകലാശാല രഹസ്യവിഭാഗത്തില്‍ നിന്ന് 154 ബിരുദ-പിജി സര്‍ട്ടിഫിക്കെറ്റുകള്‍ കാണാതായി

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അതീവ ഗുരുതര വീഴ്ച. സര്‍വകലാശാലയില്‍ നിന്ന് പേരെഴുതാത്ത 154 ബിരുദ- പിജി സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായി. 100 ബിരുദ സര്‍ട്ടിഫിക്കറ്റുകളും 54 പിജി സര്‍ട്ടിഫിക്കറ്റുകളുമാണ്...

നാളെ അന്താരാഷ്ട്ര‍ യോഗ‍ ദിനം; ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് യോഗാദിന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

ന്യൂദല്‍ഹി :  ഒമ്പതാമത് അന്താരാഷ്ട്രയോഗ ദിനം ലോകമെമ്പാടും ബുധനാഴ്ച ആഘോഷിക്കും. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടക്കുന്ന യോഗാദിന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. 'യോഗ വസുധൈവ കുടുംബത്തിന്' എന്നതാണ് ഈ...

സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ യോഗാദിന പരിപാടികൾ സംഘടിപ്പിച്ചു

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള   സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ, തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ ഗവൺമെൻറ് വെക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ...

കുക്കികള്‍ക്ക് സംരക്ഷണം: ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ല; ക്രമസമാധാന പ്രശ്‌നം മാത്രം: സുപ്രീംകോടതി

ന്യൂദല്‍ഹി: മണിപ്പൂരിലെ ഗോത്രവര്‍ഗ സംഘര്‍ഷങ്ങളില്‍ കുക്കി വിഭാഗത്തിന് സൈന്യത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. മണിപ്പൂരിലേത് തികച്ചും ക്രമസമാധാന പ്രശ്നമാണെന്ന്...

മയക്കുമരുന്ന്, ആയുധ വ്യാപാരം: 13 പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂദല്‍ഹി: ഇന്ത്യ-ശ്രീലങ്ക അനധികൃത മയക്കുമരുന്ന്, ആയുധ വ്യാപാര കേസില്‍ ലങ്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളില്‍ സെല്‍വകുമാര്‍ എം, വിഘ്‌നേശ്വര പെരുമാള്‍...

ഗീതയെ അപമാനിച്ച കോണ്‍ഗ്രസിന് കൊളോണിയല്‍ മനസ്ഥിതി: വിഎച്ച്പി

ന്യൂദല്‍ഹി: ഭഗവത് ഗീതയെ അപമാനിച്ച കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത്. ഗീതയെയും ഗാന്ധിജിയെയും വീരസവര്‍ക്കറെയും അപമാനിക്കുക വഴി അധിനിവേശ ശക്തികളുടെ ഏജന്റുമാരാണ്  തങ്ങളെന്ന് കോണ്‍ഗ്രസ് തെളിയിച്ചിരിക്കുകയാണെന്ന്...

മാധ്യമപ്രവര്‍ത്തകന്‍ പ്രതിനിധാനം ചെയ്യുന്നത് പൊതുസമൂഹത്തെ: ശ്രീജിത് പണിക്കര്‍

തിരുവനന്തപുരം: സാധാരണക്കാരനുള്ള ആവിഷ്‌ക്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമപ്രവര്‍ത്തകനെ സംബന്ധിച്ച് തൊഴിലവകാശംകൂടിയാണ്. ഓരോ മാധ്യമപ്രവര്‍ത്തകനും പ്രതിനിധാനം ചെയ്യുന്നത് മാധ്യമസ്ഥാപനത്തേക്കാള്‍ ഉപരി പൊതുസമൂഹത്തെയാണെന്ന് സാമൂഹ്യനിരീക്ഷകന്‍ ശ്രീജിത്പണിക്കര്‍. പ്രസ്‌ക്ലബ്ബില്‍ ഫോറം...

‘വസുധൈവ കുടുംബകത്തിന് യോഗ’: സിബിസിയുടെ യോഗാദിന പരിപാടികള്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ ബ്യൂറോ ഓഫ്  കമ്യൂണിക്കേഷന്‍, കേരളാ രാജ്ഭവനുമായി ചേര്‍ന്ന് യോഗാദിനാചരണം സംഘടിപ്പിക്കും. ജൂണ്‍ 21ാം തീയതി രാവിലെ ഒന്‍പത്...

എൻഐഎ തലയ്‌ക്ക് പത്ത് ലക്ഷം രൂപ വിലയിട്ട ഖലിസ്ഥാന്‍ ഭീകരൻ കൊല്ലപ്പെട്ടു

ഒട്ടാവ: ഖലിസ്ഥാന്‍ ഭീകരവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ (46) കാനഡയില്‍ കൊല്ലപ്പെട്ടു. ഹര്‍ദീപിനെ ഞായറാഴ്ച ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലുള്ള സറെയിലെ ഗുരുദ്വാരയുടെ പരിസരത്ത് വച്ച് അജ്ഞാതര്‍...

Page 373 of 435 1 372 373 374 435

പുതിയ വാര്‍ത്തകള്‍

Latest English News