ബ്രഹ്‌മോസ് മിസൈലും ഡ്രോണുകളും ഇനി യുപിയിലും നിര്‍മിക്കും: രാജ്‌നാഥ് സിങ്
ലഖ്‌നൗ: നട്ടും ബോള്‍ട്ടും മാത്രമല്ല ബ്രഹ്‌മോസ് മിസൈലുകളും ഡ്രോണുകളും ഇലക്‌ട്രോണിക് യുദ്ധ സാമഗ്രികളും ഇനി യുപിയില്‍ നിര്‍മിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അതിനാണ് യുപി പ്രതിരോധ വ്യവസായ ഇടനാഴിയെന്നും അദ്ദേഹം പറഞ്ഞു....