VSK Desk

VSK Desk

ഭാരത മാതാവിന്റെ പേരില്‍ എന്തിന് വിവാദം; അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കരുത്: വിചാരകേന്ദ്രം

തിരുവനന്തപുരം: രാജ്ഭവനില്‍ നടന്ന പരിസ്ഥിതി ദിന ചടങ്ങിനെ കേന്ദ്രീകരിച്ച് ചില കോണുകളില്‍ നിന്ന് അനാവശ്യമായ വിവാദം ഇളക്കിവിടുന്നത് നിര്‍ഭാഗ്യകരമാണെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍...

ഭാരതമാതാവിനെ കൈവിടുന്ന പ്രശ്‌നമില്ല: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തിരുവനന്തപുരം : എത്രയേറെ സമ്മര്‍ദ്ദത്തിലായാലും ഭാരതമാതാവിനെ കൈവിടുന്ന പ്രശ്‌നമില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. രാജ്ഭവന്‍ ഓഡിറ്റോറിയത്തിലുള്ള ഭാരതമാതാവിന്റെ ചിത്രം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിദിനം സംബന്ധിച്ചുള്ള...

വാർത്തകളും അറിവുകളും സത്യസന്ധമായി എത്തിക്കുക എന്ന യഥാർത്ഥ മാധ്യമ ധർമം വേദകാലത്ത് നിർവഹിച്ച മഹത് വ്യക്തിത്വമാണ് മഹർഷി നാരദൻ : എം. രാജശേഖരപ്പണിക്കർ

കോട്ടയം: ആധുനിക കാലത്ത് വികല്പമയായി അവതരിപ്പിക്കാൻ ശ്രമിക്കുന്ന മഹർഷി നാരദർ യഥാർത്ഥത്തിൽ മാധ്യമ ധർമ്മത്തിന്റെ വഴികാട്ടിയായിരുന്നു എന്ന് വിശ്വ സംവാദ കേന്ദ്രം സംസ്ഥാന അധ്യക്ഷൻ എം രാജശേഖര...

സ്വരാജ് ശങ്കുണ്ണിപ്പിള്ള നിശ്ചയദാർഡ്യമുള്ള ബഹുമുഖ പ്രതിഭ : തോമസ് ജേക്കബ്

നിശ്ചയദാർഢ്യവും    സമയനിഷ്ഠയുമുള്ള ബഹുമുഖ പ്രതിഭയായിരുന്നു സ്വരാജ് ശങ്കുണ്ണി പിള്ള   എന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ  ശ്രീ തോമസ് ജേക്കബ്...

അയോദ്ധ്യയിലെ രണ്ടാം പ്രാണപ്രതിഷ്ഠ; ​യോ​ഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ പൂജാചടങ്ങുകൾ നടന്നു

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ രണ്ടാം പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടന്നു. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ഉപദേവതകളുടെ പ്രതിഷ്ഠാകർമവും നടന്നു. പ്രത്യേക പൂജകൾക്ക് ശേഷമായിരുന്നു പ്രാണപ്രതിഷ്ഠ...

പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കണം: പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ ​മഹാവീർ ജയന്തി പാർക്കിലാണ് വൃക്ഷത്തൈ നട്ടത്. ഭൂമിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം രാജ്യത്തെ മുഴുവൻ പൗരന്മാർക്കും...

ലോക പരിസ്ഥിതിദിനാഘോഷം; രാജ്ഭവനില്‍ ഗവര്‍ണര്‍ നട്ടത് സിന്ദൂര്‍ വരിക്ക

തിരുവനന്തപുരം: ലോക പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി രാജ്ഭവനില്‍ നടന്ന ചടങ്ങ് ‘ സിന്ദൂര്‍’ വരിക്കപ്ലാവിന്റെ തൈ നട്ട് ഉദ്ഘാടനം ചെയ്ത് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കർ. സുഗന്ധവും തേന്‍...

മിസ തടവുകാരെ എബിവിപി ആദരിക്കും

ന്യൂദല്‍ഹി: അടിയന്തരാവസ്ഥ കാലത്ത് മിസ ചുമത്തപ്പെട്ട് തടവിലായ സാമൂഹിക പ്രവര്‍ത്തകരെ എബിവിപി ആദരിക്കും. രാജ്യത്തിന്റെ ജനാധിപത്യത്തിന് ഏറ്റവും വലിയ കളങ്കമായി മാറിയ അടിയന്തരാവസ്ഥയ്‌ക്ക് അന്‍പത് വര്‍ഷം തികയുന്നതിന്റെ...

എൻജിഒ സംഘ് സ്നേഹാദരവ് ഗോവ ഗവർണർ ശ്രീധരൻപിള്ള ഇന്ന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സിവിൽ സർവീസ് മേഖലയിൽ കഴിഞ്ഞ കാൽനൂറ്റാണ്ട് കാലം കേരള എൻ. ജി.ഒ. സംഘിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ജില്ലാ – സംസ്ഥാന – ദേശീയ തലങ്ങളിൽ സംഘടനയെ...

ആ ഭീഷണി മനസിലിരിക്കട്ടെ; ബ്രഹ്മപുത്രയുടെ ഒഴുക്ക് ചൈന തടഞ്ഞാലും ഭാരതത്തിന് ഗുണമേയുള്ളു : ഹിമന്ത ബിശ്വ ശർമ

ദിസ്‌‌പുർ : സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയെ ഭീഷണിപ്പെടുത്തിയ പാക്കിസ്ഥാന് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ബ്രഹ്മപുത്ര നദിയുടെ ഇന്ത്യയിലേക്കുള്ള ഒഴുക്ക് തടയാൻ...

മണിപ്പൂർ പ്രളയം: സേവാനിരതരായി ആർഎസ്എസ്, സേവാഭാരതി പ്രവർത്തകർ

ഇംഫാൽ: ത്യാഗത്തിന്റെയും സേവാഭാവത്തിന്റെയും ഉദാത്ത മാതൃകയായി, മണിപ്പൂരിൽ ആർഎസ്എസും സേവാഭാരതിയും. പ്രളയ ദുരിത മേഖലകളിൽ മണിപ്പൂര്‍ സേവാ സമിതിയുമായി ചേര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സഹായമെത്തിച്ചാണ് പ്രവർത്തകർ...

ശബരിപാത: ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് കേന്ദ്രം; വേണ്ടത് 416 ഹെക്ടര്‍, ഏറ്റെടുക്കാനായത് 24 ഹെക്ടര്‍

ന്യൂദല്‍ഹി: റെയില്‍വേ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് 2024 നവംബറില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു....

Page 38 of 432 1 37 38 39 432

പുതിയ വാര്‍ത്തകള്‍

Latest English News