എല്ലാ ജില്ലയിലും ഐഎസ് യൂണിറ്റ്; അറസ്റ്റിലായ ഭീകരന് ആഷിഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്
കൊച്ചി: സംസ്ഥാനത്ത് എല്ലാ ജില്ലയിലും ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുണ്ടെന്ന ഞെട്ടിക്കുന്ന വിവരം എന്ഐഎയ്ക്കു ലഭിച്ചു. ഐഎസിന്റെ കേരള മൊഡ്യൂള് എന്ന നിലയിലാണ് ഇവരുടെ പ്രവര്ത്തനം. സത്യമംഗലം...























