ദേശബന്ധു മാധ്യമ പുരസ്കാരം വി.ആർ അരുൺ കുമാറിനും ഗോകുൽ രമേശിനും
കോട്ടയം: ദേവർഷി നാരദ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി കോട്ടയം വിശ്വസംവാദകേന്ദ്രം ഏർപ്പെടുത്തിയ സ്വരാജ് ശങ്കുണ്ണിപ്പിള്ള സ്മാരക ദേശബന്ധു പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു.അച്ചടി, ദൃശ്യ മാധ്യമ വിഭാഗങ്ങളിൽ യഥാക്രമം...