മണ്ണിടിച്ചിലില്‍ കുടുങ്ങിയ വിനോദയാത്രാസംഘത്തെ സൈന്യം രക്ഷപ്പെടുത്തി
ഗാങ്‌ടോക്: സിക്കിമില്‍ പേമാരിയിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ടുപോയ അഞ്ഞൂറ് വിനോദസഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി. 54 കുട്ടികളടക്കമുള്ള സംഘത്തെയാണ് സൈന്യം സുരക്ഷിത സ്ഥാനത്തെത്തിച്ചത്. ലാച്ചന്‍, ലാചുങ്, ചുങ്താങ് എന്നിവിടങ്ങളിലാണ് കനത്ത...