VSK Desk

VSK Desk

ചന്ദ്രശേഖര്‍ ആസാദ് പുരസ്കാരം ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ ബാബുരാജ് മാസ്റ്റര്‍ ,ശ്രീകുമാര്‍ജി എന്നിവര്‍ ഏറ്റുവാങ്ങുന്നു..

അമർ ഷഹീദ് ചന്ദ്രശേഖർ ആസാദ് രാഷ്ട്രീയ സമ്മാൻ പുരസ്‌കാരം ബാലഗോകുലം ഏറ്റുവാങ്ങി

ഭോപ്പാൽ : മദ്ധ്യപ്രദേശ് സാംസ്‌കാരിക വകുപ്പിന്‍റെ അമർ ഷഹീദ് ചന്ദ്രശേഖർ ആസാദ് രാഷ്ട്രീയ സമ്മാൻ പുരസ്‌കാരം ബാലഗോകുലത്തിന് ലഭിച്ചു. ഉജ്ജയിനിൽ നടന്ന ചടങ്ങിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ്...

മാതാ അമൃതാനന്ദമയി ദേവി നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനം സന്ദർശിച്ചു

നാഗ്പൂർ: വർഷപ്രതിപദ, ഹിന്ദു നവവത്സരം, RSS സ്ഥാപകൻ Dr കേശവ ബലിറാം ഹെഡ്ഗേവാറിന്‍റെ ജന്മദിനം എല്ലാമായ ശുഭാവസരത്തിൽ മാതാ അമൃതാനന്ദമയി ദേവി, ഡോക്ടർ ഹെഡ്ഗേവാർ സ്‌മൃതി ആയ...

കശ്മീരില്‍ മംഗളേശ്വര ഭൈരവക്ഷേത്രം പുനര്‍ജനിക്കുന്നു

ശ്രീനഗര്‍: ഏഴ് നൂറ്റാണ്ട് പഴക്കമുള്ള മംഗളേശ്വര ഭൈരവക്ഷേത്രം കശ്മീരില്‍ പുനര്‍ജനിക്കുന്നു. നാശത്തിലേക്ക് നീങ്ങിയ ക്ഷേത്രത്തിന്‍റെ ശേഷിപ്പുകള്‍ക്ക് 2014ലെ വെള്ളപ്പൊക്കത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. പുനരുദ്ധാരണച്ചുമതല ഏറ്റെടുത്ത കശ്മീര്‍ ഭരണകൂടം...

മാർച്ച് 22 – സൂര്യ സെൻ ജന്മദിനം

കിഴക്കൻ ഭാരതത്തിലും, ബംഗാളിലും രാജ്യത്തിന് അഭിമാനമായിത്തീർന്ന ധാരാളം സ്വാതന്ത്ര്യസമരസേനാനികൾ പിറവി കൊണ്ടിട്ടുണ്ട്. പക്ഷേ, നിർഭാഗ്യവശാൽ അവരിൽ പലരുടെയും പോരാട്ടകഥകൾ കാലത്തിന്റെ കുത്തൊഴുക്കിൽ മാഞ്ഞുപോയിട്ടുണ്ട്. അവർ രാജ്യത്തിനുവേണ്ടി ജീവൻ...

മയക്കുമരുന്ന് കടത്തിലൂടെ പണം സ്വരൂപിക്കാന്‍ നിരോധിത സംഘടനകള്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍റെ അനുജനും

അഞ്ചല്‍: ഭീകര പ്രവര്‍ത്തനത്തിന് പണം സ്വരൂപിക്കാന്‍ നിരോധിത തീവ്രവാദ സംഘടനകള്‍ മയക്കുമരുന്ന് കച്ചവടത്തിലൂടെ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ സംവിധാനങ്ങള്‍ക്ക് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍...

പി.ടി.ഉഷയ്ക്ക് കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

കാസര്‍കോട്: ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റും രാജ്യസഭാംഗവുമായ പി.ടി.ഉഷയ്ക്ക് കേന്ദ്ര സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. കായികമേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് നല്‍കുന്നതെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. കേന്ദ്ര സര്‍വകലാശാല...

കാഞ്ചീപുരത്ത് പടക്കശാലയില്‍ പൊട്ടിത്തെറി; എട്ടുപേര്‍ മരിച്ചു, 24 പേരുടെ നില ഗുരുതരം

കാഞ്ചീപുരം : തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറിച്ച് എട്ട് മരണം. മരിച്ചവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. കാഞ്ചീപുരത്തെ കുരുവിമലൈയില്‍ ഇന്നു ഉച്ചയോടെയാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ 24 പേര്‍ക്ക്...

കൊടുങ്ങല്ലൂർ ഭരണി അന്നദാന വേദിയിൽ ഭൂ പോഷണ അഭിയാൻ

കൊടുങ്ങല്ലൂർ : ഭൂ പോഷണ അനവരത ജന അഭിയാന്റെ ആഭിമുഖ്യത്തിൽ ഇന്ന് കൊടുങ്ങല്ലൂർ ഭരണി അന്നദാന മഹായജ്ഞവേദിയിൽ ഭൂമി പൂജ,ഗോപൂജ, ഗോദാനം എന്നിവ നടന്നു. ചന്തപ്പുര നെടിയതളി...

മാലിന്യ സംസ്കരണം നിരീക്ഷിക്കാന്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ മാലിന്യ നീക്കവും സംസ്കരണവും നിരീക്ഷിക്കാന്‍ 3 മേഖലകളായി തിരിച്ച് പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി ഹൈക്കോടതി. കോടതിയുടെ സഹായത്തിനായി 3 അമിക്കസ്‌ക്യൂറിമാരേയും നിയമിച്ചു. ബ്രഹ്മപുരം വിഷയത്തിൽ...

ഡോ.കേശവ ബലിറാം ഹെഡ്‌ഗേവാർ ജന്മദിനം.

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകൻ പൂജനീയ ഡോ.കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ ജന്മദിനമാണ് ഇന്ന്. ആത്മവിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്‌ക്ക് സമന്വയത്തിന്റെയും സമർപ്പണ ത്തിന്റെയും സ്വാഭിമാനത്തിന്റെയും സന്ദേശങ്ങൾ പകർന്നു...

പോപ്പുലര്‍ ഫ്രണ്ട് നിരോധനം ശരിവെച്ച് യുഎപിഎ ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനും എട്ട് അനുബന്ധ സംഘടനകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം യു.എ.പി.എ ട്രൈബ്യൂണല്‍ ശരിവെച്ചു. ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മ അധ്യക്ഷനായ യു.എ.പി.എ ട്രൈബ്യൂണലാണ് നിരോധനം...

ബിജെപി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്‌ട്രീയ പാർട്ടിയെന്ന് വാൾസ്ട്രീറ്റ് ജേർണൽ

ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദേശ രാഷ്‌ട്രീയ പാർട്ടിയാണ് ബിജെപിയെന്ന് വാൾസ്ട്രീറ്റ് ജേർണൽ. വാൾട്ടർ റസ്സൽ മീഡ് എഴുതിയ വാൾസ്ട്രീറ്റ് ജേണലിലെ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്....

Page 408 of 417 1 407 408 409 417

പുതിയ വാര്‍ത്തകള്‍

Latest English News