ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷസ്ഥാനം ആഗോള അംഗീകാരത്തിന്‍റെ തെളിവ്; യുഎഇ ബന്ധം മുമ്പത്തേക്കാൾ ശക്തം: വി മുരളീധരൻ
ദുബായ്: ഇന്ത്യാ-യുഎഇ ബന്ധം മുമ്പത്തേക്കാൾ ശക്തമാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച സമഗ്ര സാമ്പത്തിക കരാർ, പരസ്പര സഹകരണത്തിന്റെ മികച്ച മാതൃകയാണെന്നും...























