ശ്രീശങ്കര ജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍
കാലടി: ആദിശങ്കര ജന്മദേശ വികസന സമിതിയുടെ നേതൃത്വത്തിലുള്ള ശ്രീശങ്കര ജയന്തി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് രാവിലെ 10ന് എന്‍എസ്എസ് കരയോഗം ഹാളില്‍...





















