സായ്-മക്കാര്‍ത്തി കൂടിക്കാഴ്ച: തായ്വാന്‍ കടലിടുക്കില്‍ ചൈനീസ് യുദ്ധക്കപ്പലുകള്‍
തായ്പേയ്: യുഎസ് ഹൗസ് സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയുമായി തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ദ്വീപിന് ചുറ്റും വീണ്ടും ചൈനീസ് സൈനിക വിന്യാസം....























