വടക്കുംനാഥന്റെ ഗോപുരത്തിൽ മാംസഭക്ഷണം വിളമ്പിയെന്ന് ആരോപണം; ക്ഷേത്ര ഉപദേശക സമിതി പാദരക്ഷ ഉപയോഗിച്ചെന്നും പരാതി
തൃശൂർ: തൃശൂർ പൂരത്തിനിടയിൽ ക്ഷേത്ര ഗോപുരത്തിൽ മാംസഭക്ഷണം വിളമ്പിയെന്ന ഗുരുതര ആരോപണവുമായി ഭക്തർ രംഗത്ത്. വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കെ ഗോപുരത്തിലാണ് മാംസം വിളമ്പിയത്. ഭക്ഷണാവശിഷ്ടങ്ങളും കഴിച്ച് ഡിസ്‌പോസിബിൾ...























