മദ്രസയിലെ കുളിമുറിയില്‍ 17-കാരി തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
തിരുവന്തപുരം: മദ്രസയിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ചതിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ബാലരാമപുരത്ത് അല്‍ ആമന്‍ മതപഠനശാലയിലാണ് സംഭവം. തിരുവനന്തുരം ബീമാപളളി സ്വദേശിനി അസ്മിയ മോളാണ് മരിച്ചത്. 17 വയസുകാരിയെ...























