VSK Desk

VSK Desk

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ന്യൂയോര്‍ക്ക്: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വരവേറ്റ് ന്യൂയോര്‍ക്ക് ഈസ്റ്റിലെ ഹരേ കൃഷ്ണ പ്രസ്ഥാനം. ന്യൂയോര്‍ക്ക് ഈസ്റ്റ് ഭക്തി സെന്ററില്‍ ഇസ്‌കോണ്‍ ഭക്തസമൂഹത്തെ അദ്ദേഹം അഭിസംബോധന...

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

സെന്റ് ലൂയിസ്: ഗ്രാ​ൻ​ഡ് ചെ​സ് ടൂ​ർ ചാ​മ്പ്യ​നാ​യി ഇ​ന്ത്യ​ൻ ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ ആ​ർ. പ്ര​ജ്ഞാന​ന്ദ. സെ​ന്‍റ് ലൂ​യി​സി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ഫാ​ബി​യോ ക​രു​വാ​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പ്ര​ജ്ഞാന​ന്ദ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.  ഇതോടെ...

ഓഗസ്റ്റ് 29: ദേശീയ കായിക ദിനം

Dr. Akshay. M. Vijay(ക്രീഡാഭാരതി സംസ്ഥാന കൗൺസിൽ അംഗവും, ക്രീഡായോഗ സംസ്ഥാന അധ്യക്ഷനും ആണ് ലേഖകൻ) “ഒരു രാജ്യത്തിന്റെ ശക്തി അതിലെ യുവജനങ്ങളുടെ കായികക്ഷമതയിലാണ്" - സ്വാമി...

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

കാശി: ആഗോള സാഹോദര്യത്തിന്റെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും അടിത്തറയാകുന്നത് ഭാരതത്തിന്റെ ഏകാത്മകതയും ഐക്യവുമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സാഹോദര്യത്തില്‍ അധിഷ്ഠിതമായ നീതിമാര്‍ഗം പിന്തുടര്‍ന്നാണ് നമ്മുടെ രാജ്യം സാമാജിക...

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

​കോട്ടയം: ഭാരതീയ മസ്‌ദൂർ സംഘം (BMS) സംസ്ഥാനത്തെ മികച്ച പരിസ്ഥിതി പ്രവർത്തകന് ഏർപ്പെടുത്തിയിട്ടുള്ള 2026-ലെ അമൃതാ ദേവി പുരസ്‌കാരം പ്രമുഖ പരിസ്ഥിതിപ്രവർത്തകനായ ഡോ. രാജേഷ് കടമാൻചിറയ്ക്ക് ലഭിക്കും....

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

ആലുവ: സക്ഷമ അടുത്തവര്‍ഷം ജനുവരിയില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദിവ്യാംഗ ഫെസ്റ്റ് ‘സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ പ്രശ്‌ന പരിഹാരങ്ങള്‍ക്കുള്ള മാഗ്ന കാര്‍ട്ടയായി മാറണമെന്ന് മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി. ആലുവയില്‍...

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ശ്രീനഗര്‍: 23 കശ്മീരി ഹിന്ദുക്കളെ അരുംകൊല ചെയ്ത വാന്ദമ കൂട്ടക്കൊലക്കേസ് വീണ്ടും അന്വേഷിക്കാന്‍ ജമ്മു കശ്മീര്‍ പോലീസ്. 28 വര്‍ഷത്തിന് ശേഷമാണ് ഈ കേസില്‍ സംസ്ഥാന അന്വേഷണ...

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

തിരുവനന്തപുരം: എ. ബാലകൃഷ്ണന്‍ സമാജത്തിനായി ജീവിതം പൂര്‍ണമായും സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നുവെന്ന് ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍. വ്യോമസേനയില്‍ സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് സ്വാര്‍ഗീയ ഏകനാഥ് രാമകൃഷ്ണ റാനഡെയെ ബാലകൃഷ്ണന്‍ പരിചയപ്പെടുന്നത്....

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

തിരുവനന്തപുരം: സേവന നിരതമായ സമർപ്പിത ജീവിതത്തിൻ്റെ ഒരു ഉത്തമ മാതൃകയായിരുന്നു കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞ കന്യാകുമാരി വിവേകാനന്ദ കേന്ദ്രം പ്രസിഡൻ്റ് എ. ബാലകൃഷ്ണൻജിയെന്ന് ഭാരതീയ വിചാരകേന്ദ്രം...

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

മുംബൈ: ആഗോള ഹിന്ദു സമൂഹത്തിന്റെ ഏറ്റവും വലിയ വേദിയായ ലോക ഹിന്ദു കോണ്‍ഗ്രസ്  ഇക്കുറി ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ചേരും. ഡിസംബര്‍ 18 മുതല്‍ 20...

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

ന്യൂദൽഹി: നേപ്പാളിലെ ഉത്തര അതിർത്തി മേഖലയിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും ദുരിതബാധിതർക്കും പരിക്കേറ്റവർക്കും സമാശ്വാസമേകാൻ എല്ലാവരും മുന്നോട്ടു വരണമെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ....

Page 5 of 519 1 4 5 6 519

പുതിയ വാര്‍ത്തകള്‍

Latest English News