VSK Desk

VSK Desk

ജസ്റ്റീസ് എൻ.നഗരേഷ്  ഇലക്ട്രിക് സ്കൂട്ടർ  -കം-വീൽചെയർ വീതരണം  ബോസ് ജോർജ്ജ് ന് നല്കി   ഉദ്ഘാടനം ചെയ്യുന്നു. തൃപ്പൂണിത്തുറ മുൻസിപ്പൽ ചെയർപേഴ്‌സൺ അഡ്വ. പി.എൽ.ബാബു, ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ സിനീയർ ജനറൽ മാനേജർ ശ്രീമതി .ഗീതിക വർമ്മ, മുൻസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ശ്രീമതി. രാധിക വർമ്മ,ആർ.പ്രസാദ്,സക്ഷമ സംസ്ഥാന സെക്രട്ടറി ഓ.ആർ.ഹരിദാസ്, നിയോമോഷൻ കമ്പിനി മാനേജർ സിദ്ധാർത്ഥ് ഭാഗ, അഡ്വ. കെ.സി.മുരളീധരൻ എന്നിവർ സമീപം

നിർമ്മിത ബുദ്ധിയുടെ ആദ്യ ഗുണഭോക്താക്കൾ ഭിന്നശേഷികാരാകണം: ജസ്റ്റീസ് എൻ.നഗരേഷ്

ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി മാറുകയാണ് ഭാരതം. നിർമ്മിത ബുദ്ധി യുടെ രംഗത്തും ഭാരതം വളരെ മുന്നേറുകയാണ്. നിർമ്മിത ബുദ്ധിയുടെ ആദ്യ ഗുണഭോക്താക്കൾ തീർച്ചയായും ഭിന്നശേഷിക്കാരായിരിക്കണമെന്ന് ജസ്റ്റീസ്...

സ്ത്രീശക്തിയുടെ നേട്ടങ്ങൾ അഭിമാനകരമാണ്… അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദിയും രാഷ്‌ട്രപതിയും

ന്യൂദൽഹി: അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ എല്ലാ സ്ത്രീകൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഇന്ത്യയുടെ സ്ത്രീശക്തിയുടെ നേട്ടങ്ങൾ അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സർക്കാരിന്റെ വിവിധ...

ആസ്ട്രേലിയയിലും ആറ്റുകാൽ പൊങ്കാല

മെൽബൺ: മൂന്നാമത് മെൽബൺ ആറ്റുകാൽ പൊങ്കാല ഭക്തിനിർഭരമായി. ആറ്റുകാലമ്മയുടെ മുന്നിൽ പൊങ്കാല അർപ്പിച്ച് നൂറുകണക്കിന് അമ്മമാർ സുകൃതം നുകർന്നു.ഡീൻസൈഡ് ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ നടന്ന ഭക്തി നിർഭരമായ...

സ്ത്രീകൾ സമൂഹത്തെ നിലനിർത്തുന്ന ശക്തി : വി. ശാന്ത കുമാരി

ന്യൂദൽഹി: സ്ത്രീകൾ സമൂഹത്തെ നിലനിർത്തുന്ന ശക്തികളാണെന്ന് രാഷ്ട്ര സേവികാ സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി. വിജ്ഞാൻ ഭവനിൽ നടന്ന വനിതാ ചിന്തകരുടെ ദ്വിദിന ദേശീയ സമ്മേളനമായ...

വിവിധത ഏകതയുടെ ആഘോഷം: ഡോ. മോഹൻ ഭാഗവത്

ജയ്‌സാൽമീർ (രാജസ്ഥാൻ) : പാവനമായ ചാദർ മഹോത്സവത്തിൽ ഏകാത്മകതയുടെ സന്ദേശം പകർന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഐക്യത്തിനായുള്ള ആഹ്വാനം; ചാദർ മഹോത്സവത്തിൽ സർസംഘചാലക് ഡോ....

ലോകത്തെ നയിക്കേണ്ട ഉത്തരവാദിത്തം ഭാരതത്തിന്: ഡോ. മോഹൻ ഭാഗവത്

ഖേഡ (ഗുജറാത്ത്): ഇന്നത്തെ സാഹചര്യങ്ങളിൽ, ലോകത്തെ മുഴുവൻ നയിക്കാനുള്ള ചുമതല ഭാരതത്തിൻ്റേതാണെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ധർമ്മം പാലിച്ചു കൊണ്ട് ധർമ്മത്തെ...

സേവന സജ്ജരായി സേവാഭാരതി; 112 ഡോക്ടര്‍മാര്‍, 265 നഴ്‌സുമാര്‍, 5000 പ്രവര്‍ത്തകര്‍

തിരുവനന്തപുരം: പൊങ്കാലമഹോത്സവത്തിനെത്തുന്ന ഭക്തര്‍ക്ക് സൗകര്യമൊരുക്കുന്നതിന് അരയും തലയും മുറുക്കി സേവന സജ്ജരായി സേവാഭാരതി രംഗത്ത്. പൊങ്കാല ഉത്സവം നടക്കുന്ന പ്രദേശങ്ങളില്‍ വിവിധ ഭാഗങ്ങളിലായി 56 മെഡിക്കല്‍ ക്യാമ്പുകളാണ് സേവാഭാരതി...

സംസ്‌കാരവും ധാര്‍മ്മികതയുമാണ് സംഘ പ്രവര്‍ത്തനത്തിന്റെ അടിത്തറ : ഡോ. മോഹന്‍ ഭാഗവത്

കുരുക്ഷേത്ര(ഹരിയാന): സമൂഹം, സംസ്‌കാരം, മൂല്യങ്ങള്‍, ധാര്‍മ്മികത, നല്ല പെരുമാറ്റം എന്നിവയാണ് സംഘ പ്രവര്‍ത്തനത്തിന്റെ അടിത്തറയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ധാര്‍മ്മിക മൂല്യങ്ങളും പ്രതിബദ്ധതയും പെരുമാറ്റവുമായി...

ജനസംഖ്യാ നിയമം വരണം, രാജ്യം വികസിതമാകണ്ട; വികസിച്ചുകൊണ്ടേയിരിക്കണം: സ്വാമി ചിദാനന്ദപുരി

കൊടുങ്ങല്ലൂർ: രാജ്യം 2027 ൽ വികസിതമാകണമെന്നാണ് നമ്മൾ ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും വികസ്വരമായിക്കൊണ്ടിരിക്കണം, അല്ലെങ്കിൽ ഉറങ്ങിപ്പോകും, മടിയന്മാരാകുമെന്നാണ് ലോകം നൽകുന്ന പാഠമെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. കൊടുങ്ങല്ലൂർ വിവേകാനന്ദ കേന്ദ്രം...

ഗുരു തേഗ്ബഹദൂറിന്റേത് സമാനതകളില്ലാത്ത ധീരത: രാംദത്ത് ചക്രധര്‍

ജബല്‍പൂര്‍(മധ്യപ്രദേശ്): ത്യാഗം, തപസ്, തേജസ് എന്നിവയുടെ ത്രിവേണീസംഗമമാണ് ഗുരു തേഗ് ബഹദൂറെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍. സമാനതകളില്ലാത്ത ധീരതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ധാര്‍മികാചാര്യന്‍ മാത്രമല്ല, അനീതിക്കെതിരെ...

കൊട്ടാരക്കര നഗരസഭ
ഹിന്ദു ഏകതാ സമ്മേളനം   സദാനന്ദ പുരം അവധൂതാശ്രമം മഠാധിപതി  സ്വാമി ചിദാനന്ദഭാരതി   ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യുന്നു

ഹിന്ദുവെന്നതിൽ അഭിമാനം, അത് തുറന്നു പറയുന്നതിലും അഭിമാനം: അനുശ്രീ

കൊട്ടാരക്കര.ഹിന്ദുവെന്നതിൽ അഭിമാനം. അത് തുറന്നു പറയുന്നതിലും അഭിമാനമെന്ന് സിനിമതാരം അനു ശ്രീ. കൊട്ടാരക്കര നഗരം ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യ അതിഥിയായിരുന്നു അനുശ്രീ. വിശ്വാസത്തിലും സംസ്കാരത്തിലും ഉറച്ചുനില്ക്കുന്നുവെന്ന്...

ആഗോള സമ്പദ്‌വ്യവസ്ഥയെ ബയോടെക്ക് മേഖല നയിക്കും: കേന്ദ്രമന്ത്രി

തിരുവനന്തപുരം: ആഗോള സമ്പദ് വ്യവസ്ഥയെ ഭാവിയില്‍ മുന്നോട്ട് നയിക്കുക ബയോടെക്ക് മേഖലയെന്നും ഈ ദിശയിലുള്ള കാല്‍വയ്‌പ്പാണ് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ബയോ ഫാര്‍മ ശക്തി മിഷനെന്നും കേന്ദ്രമന്ത്രി ഡോ....

Page 51 of 519 1 50 51 52 519

പുതിയ വാര്‍ത്തകള്‍

Latest English News