VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ജെഎന്‍യുവില്‍ നിറഞ്ഞ സദസില്‍ കേരള സ്‌റ്റോറിയുടെ പ്രീമിയര്‍

VSK Desk by VSK Desk
2 May, 2023
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: ജെഎന്‍യുവില്‍ വിവേകാനന്ദ വിചാര്‍ മഞ്ച് സംഘടിപ്പിച്ച ദ കേരള സ്റ്റോറി സിനിമയുടെ പ്രീമിയര്‍ കാണാന്‍ വന്‍ തിരക്ക്. വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ നിറഞ്ഞ സദസിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന്‍റെ പ്രദര്‍ശനം തടയുമെന്ന് എസ്എഫ്‌ഐ പ്രഖ്യാപിച്ചെങ്കിലും പ്രദര്‍ശനം തടസപ്പെടുത്തിയാല്‍ പ്രതിരോധിക്കുമെന്ന് എബിവിപി വ്യക്തമാക്കിയതോടെ പ്രതിഷേധം മാത്രമാകും ഉണ്ടാവുക എന്ന് എസ്എഫ്‌ഐ അറിയിച്ചു. മേയ് അഞ്ചിന് റിലീസ് ആകുന്ന ചിത്രത്തിന്‍റെ രാജ്യത്തെ ആദ്യ പ്രീമിയര്‍ ഷോ ആണ് ജെഎന്‍യുവില്‍ നടന്നത്.

അതേസമയം, പ്രണയം നടിച്ച് യുവതികളെ കുരുക്കി ഭീകസംഘടനയായ ഐഎസില്‍ എത്തിക്കുന്നതിന്‍റെ കഥ പറയുന്ന ബോളിവുഡ് ചിത്രം ദ കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം തടയാന്‍ നിയമോപദേശം തേടിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. സംസ്ഥാനത്ത് പ്രദര്‍ശന അനുമതി നിഷേധിക്കുന്നതിന് എന്തൊക്കെ നിയമപരമായി ചെയ്യാമെന്നാണ് സര്‍ക്കാര്‍ ചോദിച്ചിരിക്കുന്നത്. സിനിമയ്‌ക്കെതിരെ നിയമപരമായി നീങ്ങും എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിയമ വകുപ്പ് വിദഗ്ധ ഉപദേശം തേടിയത്.

Tags: #lovejihadTheKeralaStory
Share
Tweet
SendShareShare

Latest from this Category

സംഘശതാബ്ദി രാഷ്ട്രവൈഭവത്തിനുള്ള ആഹ്വാനം: ഡോ. മോഹന്‍ ഭാഗവത്

ഇനി ഒരു നൂറ് വര്‍ഷം കാത്തിരിക്കേണ്ടതില്ല..; വേഗമാകട്ടെ…. വേഗമാകട്ടെ…

കരുണാനായക് രാം പ്രകാശനം ചെയ്തു; കാരുണ്യത്തിന്റെ വിശ്വവ്യാപനം അത്യന്താപേക്ഷിതം: ഡോ. മോഹന്‍ ഭാഗവത്

പുരാതനശില്പങ്ങള്‍ തമിഴ്‌നാടിന് എഎസ്‌ഐ കൈമാറി

ഭാരതം ലോകത്തിന് സഹവര്‍ത്തിത്വത്തിന്റെ പാത കാട്ടുന്നു: ദത്താത്രേയ ഹൊസബാളെ

മാതാ അമൃതാനന്ദമയീ ദേവിയെ സര്‍സംഘചാലക് സന്ദര്‍ശിച്ചു

Load More

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി രാഷ്ട്രവൈഭവത്തിനുള്ള ആഹ്വാനം: ഡോ. മോഹന്‍ ഭാഗവത്

ഇനി ഒരു നൂറ് വര്‍ഷം കാത്തിരിക്കേണ്ടതില്ല..; വേഗമാകട്ടെ…. വേഗമാകട്ടെ…

വി. സനല്‍കുമാര്‍ അനുസ്മരണം; ആദര്‍ശവാന്മാരുടെ ജീവിതം എക്കാലത്തും മാതൃക: എസ്. സേതുമാധവന്‍

കരുണാനായക് രാം പ്രകാശനം ചെയ്തു; കാരുണ്യത്തിന്റെ വിശ്വവ്യാപനം അത്യന്താപേക്ഷിതം: ഡോ. മോഹന്‍ ഭാഗവത്

പുരാതനശില്പങ്ങള്‍ തമിഴ്‌നാടിന് എഎസ്‌ഐ കൈമാറി

ഭാരതം ലോകത്തിന് സഹവര്‍ത്തിത്വത്തിന്റെ പാത കാട്ടുന്നു: ദത്താത്രേയ ഹൊസബാളെ

ശബരിമലയിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണം: ഹിന്ദു ഐക്യവേദി

കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യം മഹത്തരം: രാഷ്‌ട്രപതി

Load More

Latest English News

RSS’s Discipline and Precision Amazed Me: Jerry Amaldev

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies