ലഖ്‌നൗ: ഗുണ്ടാത്തലവന്‍ മുഖ്താര്‍ അന്‍സാരിയുടെയും മകന്റെയും 73.43 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയും കെട്ടിടങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടുകെട്ടി. ഉത്തര്‍പ്രദേശിലെ മൗ, ഗാസിപൂര്‍ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് ഗുണ്ടാസംഘങ്ങളും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും (തടയല്‍) നിയമപ്രകാരം തന്നെ ശിക്ഷിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മുഖ്താര്‍ അന്‍സാരിനല്കിയ ഹര്‍ജിയില്‍ വെള്ളിയാഴ്ച ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് മറുപടി തേടി.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post