VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ദത്താജി ദിഡോള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷം; മഹാരാഷ്ട്രയിലെ  കോളജുകള്‍ പങ്കാളികളാകാന്‍ യുജിസി നിര്‍ദേശം

VSK Desk by VSK Desk
1 December, 2023
in ഭാരതം
ShareTweetSendTelegram

മുംബൈ: ഭാരതീയ വിദ്യാഭ്യാസത്തിനും ദേശീയതയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നതിനും പ്രേരണയായ ആദ്യകാല ആര്‍എസ്എസ് പ്രചാരകന്‍ ദത്താജി ദിഡോള്‍ക്കറുടെ ജന്മശതാബ്ദി ആഘോഷങ്ങളില്‍ പങ്കുചേരാന്‍ മഹാരാഷ്ട്രയിലെ കോളജുകള്‍ക്ക് യുജിസി നിര്‍ദേശം. എബിവിപിയുടെ രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിച്ച ദിഡോള്‍ക്കര്‍ വിദ്യാഭ്യാസത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ടിരുന്ന അധഃസ്ഥിത വിഭാഗത്തിലെ കുട്ടികള്‍ക്കായി ജയന്ത് കോച്ചിങ് സെന്റര്‍ മഹാരാഷ്ട്രയിലെ സാമൂഹ്യമുന്നേറ്റത്തിലെ ഒരു പ്രധാന അദ്ധ്യായമായിരുന്നു. 1924 ആഗസ്ത് ഏഴിന് ബുല്‍ധാന ജില്ലയിലെ ഒരു സാധാരണ വീട്ടില്‍ നിന്ന് ആരംഭിച്ച ദിഡോല്‍ക്കറുടെ ജീവിതം സാമൂഹ്യപരിഷ്‌കരണത്തിനും വിദ്യാഭ്യാസത്തിനുമായി സമര്‍പ്പിച്ചതായിരുന്നു. കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരക നിര്‍മ്മാണത്തിന് ഏകനാഥ് റാനഡെയ്‌ക്കൊപ്പം പ്രധാന പങ്ക് വഹിച്ചതും ദിഡോള്‍ക്കറായിരുന്നു.

ആര്‍എസ്എസ് പ്രചാരകനായതിന് ശേഷം അദ്ദേഹം 1947ല്‍ കേരളം അടക്കമുള്ള മദ്രാസ് പ്രവിശ്യയിലാണ് സംഘടനാപ്രവര്‍ത്തനത്തില്‍ വ്യാപൃതനായിരുന്നത്. 1948ല്‍ ആര്‍എസ്എസ് നിരോധനത്തിന് ശേഷം നാഗ്പൂരിലേക്ക് മടങ്ങിയ അദ്ദേഹം നിയമപഠനത്തിന് ചേരുകയും വിദ്യാഭ്യാസ, സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സ്വയം സമര്‍പ്പിക്കുകയുമായിരുന്നു.

ദിഡോള്‍ക്കറുടെ സംഭാവനകള്‍ അംഗീകരിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തെഴുതിയതിന് പിന്നാലെയാണ് ജന്മശതാബ്ദി ആഘോഷിക്കാനുള്ള യുജിസി നിര്‍ദേശം. ഒരുവര്‍ഷത്തെ ആഘോഷം ഈ വര്‍ഷം ആഗസ്ത് ഏഴിന് നാഗ്പൂരില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്തിരുന്നു.

Share1TweetSendShareShare

Latest from this Category

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

പ്രൊഫ. കേല്‍ക്കര്‍ പ്രേരണയുടെ ഉറവിടം: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies