VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഏഴ് ഘട്ടങ്ങളിലായി നീണ്ടു നിന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇന്ന് പരിസമാപ്തി

VSK Desk by VSK Desk
1 June, 2024
in ഭാരതം
ShareTweetSendTelegram

ന്യൂഡൽഹി: രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായി നീണ്ടു നിന്ന തെരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്ക് ഇന്ന് സമാപനം. 57 സീറ്റുകളിലായി വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ. പഞ്ചാബ്(13), പശ്ചിമ ബംഗാൾ(9), ഉത്തർപ്രദേശ്(13), ബിഹാർ(6), ഒഡിഷ(6), ഹിമാചൽപ്രദേശ്(4), ജാർഖണ്ഡ്(3), ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

വാരാണസിയിൽ മത്സരിക്കുന്ന നരേന്ദ്രമോദി ഉൾപ്പെടെ 904 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 2014ലാണ് പ്രധാനമന്ത്രി ഈ മണ്ഡലത്തിൽ നിന്ന് ആദ്യമായി ജനവിധി തേടുന്നത്. കോൺഗ്രസിന്റെ അജയ് റായ് തന്നെയാണ് ഇക്കുറിയും വാരാണസിയിൽ നിന്ന് പ്രധാനമന്ത്രിക്കെതിരായി മത്സരിക്കുന്നത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും അജയ് റായ് പ്രധാനമന്ത്രിക്കെതിരായി മത്സരിച്ചിരുന്നു.

ഒഡിഷയിൽ 42 നിയമസഭാ സീറ്റുകളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ഹിമാചൽപ്രദേശിലെ ആറ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇന്ന് നടക്കുന്നുണ്ട്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ(ഹാമിർപൂർ-ഹിമാചൽ പ്രദേശ്), രവിശങ്കർ പ്രസാദ്(പാട്ന, ബിഹാർ), കങ്കണ റണൗട്ട്(മാണ്ഡി, ഹിമാചൽപ്രദേശ്), രവി കിഷൻ(ഗോരഖ്പൂർ, യുപി), പ്രനീത് കൗർ(പഞ്ചാബ്), മനീഷ് തിവാരി(ചണ്ഡീഗഡ്), വിക്രമാദിത്യ സിംഗ്(മാണ്ഡി), അഭിഷേക് ബാനർജി(ഡയമണ്ട് ഹാർബർ, ബംഗാൾ) തുടങ്ങിയവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.

വൈകിട്ട് ആറ് മണിക്ക് വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ എക്‌സിറ്റ് പോൾ ഫലങ്ങൾ വന്ന് തുടങ്ങും. എക്‌സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഫലപ്രഖ്യാപനം വന്നതിന് ശേഷം മാത്രമേ ചർച്ചകളിൽ പങ്കെടുക്കൂ എന്നാണ് കോൺഗ്രസ് നിലപാട്.

Tags: election commissionvoteelection
ShareTweetSendShareShare

Latest from this Category

രാഷ്ട്ര സേവികാ സമിതി പ്രതിനിധിസഭയ്ക്ക് തുടക്കം

വിദ്യാർത്ഥികൾ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും രാജ്യവിരുദ്ധ ഗൂഢാലോചനകൾക്കുമുള്ള മാധ്യമമാകില്ല: എബിവിപി

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിഎച്ച്പി

നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

രാഷ്ട്ര സേവികാ സമിതി പ്രതിനിധിസഭയ്ക്ക് തുടക്കം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

സിജെപി കലാപം സിബഐ അന്വേഷിക്കണം: ഭാരതീയ വിചാരകേന്ദ്രം

ജാതിമത ഭേദമന്യേ ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കുക, രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുക: ബി. പ്രകാശ്

വിദ്യാർത്ഥികൾ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും രാജ്യവിരുദ്ധ ഗൂഢാലോചനകൾക്കുമുള്ള മാധ്യമമാകില്ല: എബിവിപി

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies