ബിഎംഎസിന്റേത് സമന്വയത്തിന്റെ മാര്‍ഗം: സുരേഷ് ജോഷി
കോഴിക്കോട്: സര്‍വജനങ്ങള്‍ക്കും സൗഖ്യവും ഹിതവും ലഭ്യമാക്കി ഭാരതത്തെ സശക്തവും സമൃദ്ധവുമാക്കണമെന്ന ലക്ഷ്യമാണ് ബിഎംഎസ് മുന്നോട്ട് വെച്ചതെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി. ബിഎംഎസ് കോഴിക്കോട് ജില്ലാ ...



















