VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സമരപ്പേക്കൂത്ത് അനുവദിക്കില്ല: വത്സന്‍ തില്ലങ്കേരി

30ന് വിഴിഞ്ഞത്തേക്ക് ജനകീയമാര്‍ച്ച്

VSK Desk by VSK Desk
27 November, 2022
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: വിഴിഞ്ഞത്ത് നാട്ടുകാര്‍ക്കെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടന്ന അതിക്രമങ്ങള്‍ക്ക് ഹിന്ദുഐക്യവേദിയുടെ താക്കീത്. സമരപ്പേക്കൂത്ത് അനുവദിക്കില്ലെന്നും ഇനി അക്രമിച്ചാല്‍ എളുപ്പത്തില്‍ തിരികെപോകില്ലെന്നും  ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി മുന്നറിയിപ്പ് നല്കി. അക്രമത്തെ ചെറുക്കാന്‍ പ്രദേശവാസികള്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തില്‍ പരിക്കേറ്റവരെയും ജനകീയ പ്രതിരോധ സമിതി പ്രവര്‍ത്തകരെയും സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ നശിപ്പിക്കാന്‍ നടത്തുന്ന സമരത്തെയും രാജ്യത്തിന് വേണ്ടി സമരം ചെയ്യുന്ന ജനങ്ങളെയും സര്‍ക്കാര്‍ ഒരേകണ്ണില്‍ കാണരുത്. ഓടിപ്പോകേണ്ടവര്‍ പുറത്ത് നിന്നു വന്നവരാണ്, പ്രദേശവാസികളല്ല.  മുപ്പതിന് ഹിന്ദുഐക്യവേദി വിഴിഞ്ഞം തുറമുഖത്തേക്ക് മാര്‍ച്ച് നടത്തും.  സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.

മതത്തിന്‍റെ വേഷംകെട്ടിയ ചിലര്‍ പ്രകോപനം സൃഷ്ടിച്ച് വിശ്വാസികളെ അക്രമത്തിലേക്ക് തള്ളിവിടുകയാണ്. മതത്തിന്‍റെ മറവില്‍ നടത്തിപ്പോന്ന കൊള്ളയും പൊതുമുതല്‍ തട്ടിയെടുക്കലും തടസപ്പെടും എന്ന് വന്നപ്പോഴാണ് അക്രമം അഴിച്ചുവിടുന്നത്. പോലീസിന്‍റെ നിഷ്‌ക്രിയത്വമാണ് അക്രമത്തിന് കാരണം. കോടതി ഉത്തരവ് നടത്തിയില്ലെന്ന് മാത്രമല്ല അക്രമികള്‍ക്ക് ഒത്താശ നല്‍കുകയാണ് പോലീസ് ചെയ്തത്. കോടതി ഉത്തരവുണ്ടായിട്ടും പോലീസ് കയ്യും കെട്ടി നില്‍ക്കുകയാണ്. രാജ്യത്തിന്‍റെ പദ്ധതി അട്ടിമറിക്കാന്‍ വൈദേശിക ശക്തികളുടെ കൂട്ടാളികളായി പ്രവര്‍ത്തിക്കുന്നവരുടെ പണം പോലീസിന്‍റെ പോക്കറ്റിലും എത്തിയോ എന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദുഐക്യവേദി സംഘടനാ സെക്രട്ടറി സി. ബാബു, സെക്രട്ടറി കെ. പ്രഭാകരന്‍, ജില്ലാ പ്രസിഡന്റ് കിളിമാനൂര്‍ സുരേഷ്, ജനകീയ പ്രതിരോധ സമിതി നേതാക്കളായ വിഷ്ണുപുരം ചന്ദ്രശേഖരന്‍, വെങ്ങാനൂര്‍ ഗോപകുമാര്‍, അഡ്വ.പരശുവയ്ക്കല്‍ മോഹന്‍കുമാര്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് ഗവേണിങ്‌ബോഡി അംഗം സനല്‍കുമാര്‍ തുടങ്ങിയവര്‍ തില്ലങ്കേരിക്കൊപ്പം അണിനിരന്നു.

Share11
Tweet
SendShareShare

Latest from this Category

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies