VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കേരളത്തിൻ്റെ വൈചാരിക മേഖലയിൽപി.പരമേശ്വർജി നടത്തിയത് സമാനതയില്ലാത്ത വിപ്ലവം :അഡ്വ. സജി നാരായണൻ

VSK Desk by VSK Desk
10 February, 2024
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: കേരളത്തിൻ്റെ വൈചാരിക മേഖലയിൽ പി.പരമേശ്വർജി നടത്തിയത് സമാനതയില്ലാത്ത വിപ്ളവമാണെന്ന് ബി എം എസ് മുൻ ദേശീയ അധ്യക്ഷൻ അഡ്വ: സജിനാരായണൻ. തിരുവനന്തപുരം സംസ്കൃതിഭവനിൽ നടന്ന പി പരമേശ്വരൻ സ്മൃതി ദിനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . ഈ മേഖലയിൽ 1970 കളിലെ കമ്മ്യുണിസ്റ്റ് ആധിപത്യത്തിനെതിരെ ഒറ്റയാനായി അദ്ദേഹം നടത്തിയ വൈചാരിക മുന്നേറ്റങ്ങൾ തകർത്തെറിഞ്ഞത് കമ്മ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിൻ്റെ വിശ്വാസ്യതയാണ്. 1980 കളിൽ മാക്സും വിവോകാനന്ദനും , മാക്സിൽ നിന്ന് മഹർഷിയിലേക്ക് തുടങ്ങിയ പ്രഭാഷണ പരംബരകളും ,1990കളിൽ റഷ്യയുടെ തകർച്ചയെ തുറന്ന് കാട്ടിയ സെമിനാറുകളും വലിയ വൈചാരിക പരിവർത്തനത്തിനാണ് തുടക്കംകുറിച്ചത്. ഈ മുന്നേറ്റം ഇന്ന് എത്തി നിൽക്കുന്നത് കമ്മ്യൂണിസ്റ്റ് സെന്താന്തികൻ എന്ന് സ്വയം പരിചയപെടുത്താൻ ആരും മടിക്കുന്ന ഒരുകേരള സാഹാചര്യത്തിലാണ്. ഗുരുജി , ദത്തോപാന്ത് ടേഗ്ഠി തുടങ്ങിയ ഭാരതത്തിൻ്റെ വൈചാരിക മേഖലയെ മാറ്റിമറിച്ച “രാഷ്ട്ര ഋഷി ‘കളിൽ കേരളത്തിൻ്റെ സംഭാവനയാണ് പി. പരമേശ്വരൻ എന്നും അദ്ദേഹം അഭിപ്രായപെട്ടു.

ഹൈന്ദവ ധൈഷണിക മേഖലയിലെ പ്രതിഭയായ പരമേശ്വർജി എന്നും നമ്മെ പ്രചോദിപ്പിക്കുമെന്ന് അധ്യക്ഷത വഹിച്ച ഭാരതീയവിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ പറഞ്ഞു. വേദിയിൽ പത്മഭൂഷൺ നൽകി രാഷ്ട്രം ആദരിച്ച ഒ.രാജഗോപാലിനെ ഡയറക്ടർ ആർ. സഞ്ജയൻ ആദരിച്ചു. ഡോ. സി.വിജയമണി , ഡോ. വിജയകുമാരൻ നായർ, വി. എസ്സ്. സജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

കൃഷ്ണാര്‍പ്പണമായി എം.എ സാര്‍ അനുസ്മരണം

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

എം.എ സാർ അനുസ്മരണം ഇന്ന് 

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം: കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാറിന് തുടക്കം

എം.എ. കൃഷ്ണന്‍ നിഷ്‌കാമകര്‍മ്മയോഗി: യു.കെ. കുമാരന്‍

ഓർമകളിൽ നിറഞ്ഞ് എം.എ. സാർ; ജന്മനാട് ഒത്തുചേർന്നു

Load More

പുതിയ വാര്‍ത്തകള്‍

നാനായുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം: ആര്‍എസ്എസ്

നാനാ പടേക്കർ അന്തരിച്ചു

കൃഷ്ണാര്‍പ്പണമായി എം.എ സാര്‍ അനുസ്മരണം

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: ഡോ. മോഹന്‍ ഭാഗവത്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

എം.എ സാർ അനുസ്മരണം ഇന്ന് 

വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം: കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാറിന് തുടക്കം

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies