VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സഹകാര്‍ ഭാരതി ദ്വിദിന സംസ്ഥാന സമ്മേളനം ആരംഭിച്ചു

VSK Desk by VSK Desk
11 August, 2024
in കേരളം
Share
Tweet
SendTelegram

ചക്കുളത്തുകാവ്: സഹകാര്‍ ഭാരതി സംസ്ഥാന സമ്മേളനം, സംസ്ഥാന സമിതി യോഗത്തോടെ ആരംഭിച്ചു. ചക്കുളത്തുകാവ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. സദാനന്ദന്‍ അധ്യക്ഷനായി. ദേശീയ സമിതി അംഗം അഡ്വ. കെ. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സംഘടന സെക്രട്ടറി കെ.ആര്‍. കണ്ണന്‍ വിഷയാവതരണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. മോഹനചന്ദ്രന്‍ സ്വാഗതവും സെക്രട്ടറി കെ. രാജശേഖരന്‍ നന്ദിയും പറഞ്ഞു.

ഇന്ന് രാവിലെ 9.30ന് സംസ്ഥാന സമ്മേളനം ദേശീയ സഹകാര്‍ ഭാരതി അഖിലേന്ത്യാ ജനറല്‍സെക്രട്ടറി ഡോ. ഉദയവാസുദേവ് ജോഷി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. ബി.ജി. ഗോകുലന്‍ അധ്യക്ഷനാകും. ശ്രീരാമകൃഷ്ണാശ്രമം തിരുവല്ല മഠാധിപതി സ്വാമി നിര്‍വ്വിണ്ണാനന്ദ മഹാരാജ് ദീപ പ്രോജ്ജ്വലനം നിര്‍വഹിക്കും. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു, സഹകാര്‍ ഭാരതി ദേശീയ സമിതിയംഗം അഡ്വ. കരുണാകരന്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി.പി. മോഹനചന്ദ്രന്‍, ബിജെപി ദേശീയ സമിതിയംഗം കെ.ആര്‍. പ്രതാപചന്ദ്ര വര്‍മ്മ, സംസ്ഥാന സമിതിയംഗം അഡ്വ. ബി. രാധാകൃഷ്ണ മേനോന്‍, സഹകാര്‍ ഭാരതി സംസ്ഥന ജനറല്‍ സെക്രട്ടറി എസ്. മോഹനചന്ദ്രന്‍, അനന്തപുരം സഹകരണ ബാങ്ക് പ്രസിഡന്റ് എം. ജയകുമാര്‍, തിരുവല്ല സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. എസ്.എന്‍. ഹരികൃഷ്ണന്‍ എന്നവര്‍ പ്രസംഗിക്കും.

ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍ സംഘടന സന്ദേശം നല്കും. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ശേഖരിച്ച വയനാട് സേവാനിധി നിധി അദ്ദേഹം ഏറ്റുവാങ്ങും. സംഘടനാ സമ്മേളനം സഹകാര്‍ ഭാരതി ദേശീയ രക്ഷാധികാരി രമേഷ് വൈദ്യ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമ്മേളനത്തില്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ക്ഷണിതാക്കളും സമ്മേളന പ്രതിനിധികളുമുള്‍പ്പടെ ആയിരം പ്രവര്‍ത്തകര്‍ എത്തിച്ചേരുമെന്ന് സ്വാഗത സംഘം മുഖ്യ സംയോജകന്‍ ഡി.പ്രസന്നകുമാര്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. ശ്യാം മണിപ്പുഴ എന്നിവര്‍ പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

എം.എ. കൃഷ്ണന്‍ നിഷ്‌കാമകര്‍മ്മയോഗി: യു.കെ. കുമാരന്‍

ഓർമകളിൽ നിറഞ്ഞ് എം.എ. സാർ; ജന്മനാട് ഒത്തുചേർന്നു

ഗീതാ സ്വാധ്യായ സമിതി യോഗം: അന്തർദേശീയ ഭഗവദ് ഗീതാ സെമിനാർ 2027 ജനുവരി 2, 3ന് തിരുവനന്തപുരത്ത്

മാടായിപ്പാറ സംരക്ഷിക്കണം: ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമിതി മാടായിപ്പാറ സന്ദർശിച്ചു

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

Load More

പുതിയ വാര്‍ത്തകള്‍

എം.എ. കൃഷ്ണന്‍ നിഷ്‌കാമകര്‍മ്മയോഗി: യു.കെ. കുമാരന്‍

ഓർമകളിൽ നിറഞ്ഞ് എം.എ. സാർ; ജന്മനാട് ഒത്തുചേർന്നു

ഗീതാ സ്വാധ്യായ സമിതി യോഗം: അന്തർദേശീയ ഭഗവദ് ഗീതാ സെമിനാർ 2027 ജനുവരി 2, 3ന് തിരുവനന്തപുരത്ത്

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

മാടായിപ്പാറ സംരക്ഷിക്കണം: ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമിതി മാടായിപ്പാറ സന്ദർശിച്ചു

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം: ഡോ. മോഹന്‍ ഭാഗവത്

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies