VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സ്മരണാഞ്ജലി; ‘ഓര്‍മയില്‍ ഹരിയേട്ടന്‍’ സ്മൃതി സന്ധ്യ

VSK Desk by VSK Desk
30 October, 2024
in കേരളം
Share
Tweet
SendTelegram

കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും സൈദ്ധാന്തികനും എഴുത്തുകാരനുമായ ആര്‍. ഹരിയെ അനുസ്മരിച്ച് സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍. രാഷ്‌ട്ര ധര്‍മ്മ പരിഷത്തിന്റെ നേതൃത്വത്തില്‍ എറണാകുളം ഗംഗോത്രി ഹാളില്‍ സംഘടിപ്പിച്ച ‘ഓര്‍മയില്‍ ഹരിയേട്ടന്‍’ സ്മൃതി സന്ധ്യയില്‍ ലക്ഷ്മിബായ് ധര്‍മ്മ പ്രകാശന്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി എം. മോഹനന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഏവര്‍ക്കും സ്വീകാര്യനായ വ്യക്തിത്വം ആയിരുന്നു ആര്‍. ഹരിയുടേതെന്ന് എം. മോഹനന്‍ പറഞ്ഞു.

നിരവധി മഹദ് വ്യക്തിത്വങ്ങളെ സംഘത്തിലേക്ക് അടുപ്പിക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചു. സമൂഹത്തിന്റെ സ്പന്ദനം മനസിലാക്കിയായിരുന്നു പ്രവര്‍ത്തനം. തിരുത്തേണ്ട കാര്യങ്ങള്‍ ആരെയും വെറുപ്പിക്കാതെ വളരെ ലളിതമായി കൈകാര്യ ചെയ്യുന്നത് ആര്‍. ഹരിയുടെ പ്രത്യേകതയായിരുന്നു. ഏത് വിഷയം എടുത്താലും അതിനെക്കുറിച്ച് അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ ഒരിക്കലും തെറ്റാറില്ലായിരുന്നു. സംന്യാസി സമൂഹത്തിനു പോലും മാതൃകാപരമായ വ്യക്തിത്വമായിരുന്നു. സംഘമായി ജീവിച്ച് സംഘമായി പ്രവര്‍ത്തിച്ച പ്രചാരകരനായിരുന്നു ഹരിയേട്ടനെന്നും എം. മോഹനന്‍ അനുസ്മരിച്ചു.

രാഷ്‌ട്രവും സംസ്‌കൃതിയും-ഒരു സമകാലിക ചിന്ത എന്ന വിഷയത്തില്‍ ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത കാര്യകാരി അംഗവും കുരുക്ഷേത്ര മാനേജിങ് ഡയറക്ടറുമായ കാ.ഭാ. സുരേന്ദ്രന്‍ സംസാരിച്ചു. ഭാരതം നില കൊള്ളുന്നത് ലോകത്തെ പഠിപ്പിക്കാനാണ്. പുസ്തകത്തില്‍ എഴുതി വയ്ച്ചിട്ടുള്ള പല സംസ്‌കാരങ്ങളും തകര്‍ന്നപ്പോള്‍ ഭാരതത്തിന്റെ സംസ്‌കാരത്തിന് ഒന്നും സംഭവിച്ചില്ല. ലോകത്തെ മറ്റുള്ള മതങ്ങള്‍ ഒരാളുടെ പേരിലാണ് അറിയപ്പെടുന്നത്. അതിലൂടെയാണ് സംസ്‌കാരവും ഉണ്ടായത്. എന്നാല്‍ ഭാരതത്തില്‍ മതത്തിന്റേ പേരിലോ വ്യക്തിയുടെ പേരിലോ അല്ല സംസ്‌കാരം. എഴുതി തയാറാക്കിയതുമല്ല. മതവും സംസ്‌കാരവും രണ്ടായിത്തന്നെ നില കൊള്ളുന്നു. നമ്മുടെ സംസ്‌കാരത്തെ തകര്‍ക്കാന്‍ സാധിക്കാത്തതും അതിനാലാണ്, അദ്ദേഹം പറഞ്ഞു. കൊച്ചി മഹാനഗര്‍ സംഘചാലക് അഡ്വ. പി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. രാഷ്‌ട്ര ധര്‍മ്മ പരിഷത് സെക്രട്ടറി കെ. ലക്ഷ്മിനാരായണന്‍, രതീഷ് എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Load More

പുതിയ വാര്‍ത്തകള്‍

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies