VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

മദന്‍ദാസ്‌ദേവി സംയോജനത്തിന്റെ കലാകാരന്‍: മോഹന്‍ ഭാഗവത്

VSK Desk by VSK Desk
26 July, 2023
in സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

പൂനെ: വാത്സല്യം നിറഞ്ഞ പെരുമാറ്റത്തിലൂടെ അനേകായിരങ്ങളിലേക്ക് ആദര്‍ശം പകരുകയാണ് മദന്‍ദാസ് ദേവി ചെയ്തതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. താനുമായി ഒരിക്കല്‍ പരിചയപ്പെട്ട ഓരോ ആളെയും അദ്ദേഹം തന്നിലേക്ക് ആകര്‍ഷിച്ചു. അവരില്‍ സമര്‍പ്പണത്തിന്റെയും ആദര്‍ശത്തിന്റെ അഗ്നി ജ്വലിപ്പിച്ചു. സംയോജനത്തിന്റെയും സംഘാടനത്തിന്റെയും കലയുടെ മര്‍മ്മം അറിഞ്ഞ സമര്‍പ്പിത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സര്‍സംഘചാലക് പറഞ്ഞു. കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന പ്രചാരകന്‍ മദന്‍ദാസ് ദേവിയുടെ സ്മരണയ്ക്കായി പൂനെയിലെ മോതിബാഗില്‍ ചേര്‍ന്ന ശ്രദ്ധാഞ്ജലി സഭയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

ആയിരക്കണക്കിന് യുവാക്കളുടെ ഹൃദയങ്ങളെ മദന്‍ജി കീഴടക്കി. അദ്ദേഹം അവര്‍ക്ക് വഴികാട്ടിയും രക്ഷാകര്‍ത്താവുമായി. സംഘടനാപ്രവര്‍ത്തനവും വ്യക്തികളെ വ്യക്തികളുമായി കൂട്ടിയിണക്കുന്ന സംയോജനവും ഒരേ സമയം അദ്ദേഹം സമര്‍ത്ഥമായി നിര്‍വഹിച്ചു. ദുഷ്‌കരമായ ഈ ദൗത്യം ഒരു സ്ഥിതപ്രജ്ഞനായി അദ്ദേഹം അനായാസം നിര്‍വഹിച്ചു. മദന്‍ജിയുടെ വേര്‍പാട് സമ്മിശ്രമായ വികാരങ്ങളാണ് സൃഷ്ടിക്കുന്നത്. ജനനമരണങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ നിരുപാധികമായ സ്‌നേഹത്തിലൂടെ ബന്ധുത്വത്തിന്റെ ഒരു പ്രപഞ്ചം തന്നെ സൃഷ്ടിക്കുന്ന ഒരാള്‍ മറയുമ്പോള്‍ അങ്ങനെ സമാധാനിക്കാനാവുന്നില്ല. സാമുഹിക ജീവിതത്തിന്റെ വിവിധ മേഖലകളിലെ നിരവധി ആളുകളില്‍ മദന്‍ജിയുടെ വിയോഗം ശൂന്യത സൃഷ്ടിക്കുന്നുണ്ട്. ചെറിയ കുഞ്ഞുങ്ങള്‍ മുതല്‍ ഏറെ മുതിര്‍ന്നവര്‍ വരെ ആ ഗണത്തിലുണ്ട്. പ്രായഭേദമില്ലാതെ എല്ലാവരുടെ മനസ്സിനെ സ്പര്‍ശിക്കുന്ന സംയോജകത്വത്തിന്റെ കല പഠിക്കുകയും ആ വഴിയേ നടക്കുകയുമാണ് മദന്‍ജിക്ക് വേണ്ടി ചെയ്യാവുന്ന ഉചിതമായ ശ്രദ്ധാഞ്ജലി, മോഹന്‍ ഭഗവത് ഓര്‍മ്മിപ്പിച്ചു.

എബിവിപി മുന്‍ അഖിലഭാരതീയ അദ്ധ്യക്ഷന്‍ പ്രൊഫ മിലിന്ദ് മറാഠെ, ബിജെപി അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ തുടങ്ങിയവരും സംസാരിച്ചു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, അഖില ഭാരതീയ കാര്യകാരി അംഗങ്ങളായ സുരേഷ് സോണി, അനിരുദ്ധ് ദേശ്പാണ്‌ഡെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. 

Share2
Tweet
SendShareShare

Latest from this Category

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

Load More

പുതിയ വാര്‍ത്തകള്‍

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies