VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരെ ഭരണകൂട നടപടി

കൊല്ലപ്പെട്ടത് തൊണ്ണൂറിലേറെപ്പേര്‍

VSK Desk by VSK Desk
30 September, 2022
in ലോകം
ShareTweetSendTelegram

ടെഹ്‌റാന്‍: ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരായ ഭരണകൂട നടപടിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം തൊണ്ണൂറ് കടന്നതായി റിപ്പോര്‍ട്ട്. അതേ സമയം പ്രക്ഷോഭം കൂടുതല്‍ പ്രവിശ്യകളിലേക്കും രാജ്യങ്ങളിലേക്കും പടരുകയാണ്. അഫ്ഗാനിസ്ഥാന്‍ അടക്കമുള്ള തീവ്ര ഇസ്ലാമിക രാജ്യങ്ങളില്‍ പോലും സ്ത്രീകള്‍ ഹിജാബിനെതിരെ പരസ്യമായി തെരുവിലിറങ്ങി. ലോകമെമ്പാടും വിവിധമേഖലകളിലെ പ്രമുഖര്‍ പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തുണ്ട്. ഇറാനില്‍ സമരം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിലാണ് തൊണ്ണൂറിലേറെപ്പേരെ ഭരണകൂടം വധിച്ചതെന്ന് നോര്‍വെ ആസ്ഥാനമായ ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന മനുഷ്യാവകാശ സംഘടന ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി.

കുര്‍ദിഷ് പട്ടണമായ സാക്കസില്‍ ഇരുപത്തിരണ്ടുകാരി  മഹ്സ അമിനി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഇറാനിലുടനീളം സ്ത്രീകള്‍ പ്രക്ഷോഭത്തിനിറങ്ങിയത്. പ്രക്ഷോഭത്തിനെതിരെ നടപടികള്‍ ശക്തമാക്കിയിട്ടും ടെഹ്റാന്‍, കോം, റാഷ്ത്, സാനന്ദജ്, മസ്ജിദ്-ഇ-സുലൈമാന്‍ തുടങ്ങിയ നഗരങ്ങളിലെ മതസ്ഥാപനങ്ങള്‍ക്കെതിരെ നടക്കുന്ന കൂറ്റന്‍ പ്രകടനങ്ങളുടെ വീഡിയോകള്‍ ലോകമെങ്ങും പരക്കുകയാണ്.

അതിനിടെ പ്രക്ഷോഭം പകര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകരെയും ഇറാന്‍ പോലീസ് വേട്ടയാടുന്നുവെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം വരെ 28 മാധ്യമപ്രവര്‍ത്തകരെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം, മഹ്‌സ അമിനിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനിലെ പ്രാകൃത ഭരണത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ജര്‍മ്മനി രംഗത്തെത്തി.

നോര്‍വേയില്‍, ഓസ്ലോയിലെ ഇറാന്‍ എംബസിയിലേക്ക് നൂറ് കണക്കിനാളുകളാണ് പ്രകടനം നടത്തിയത്. 95 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Share18TweetSendShareShare

Latest from this Category

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം; ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല : ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം; ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍.ശേഷാദ്രിനാഥന്‍ ചുമതലയേറ്റു

ആർ. രവീന്ദ്രൻ അന്തരിച്ചു

വായന ലഹരിയാക്കാൻ യുവാക്കൾക്ക് കഴിയണം : മധു.എസ്.നായർ

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies