VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

സൗദിക്കെതിരെ ഇറാന്‍ യുദ്ധത്തിനൊരുങ്ങുന്നു: പെന്റഗണ്‍

VSK Desk by VSK Desk
2 November, 2022
in ലോകം
ShareTweetSendTelegram

വാഷിങ്ടണ്‍: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ ആടിയുലയുന്ന ഇറാന്‍ ഭരണകൂടം സൗദി അറേബ്യക്കെതിരെ യുദ്ധത്തിനൊരുങ്ങുന്നതായി വാര്‍ത്തകള്‍. സൗദി ഭരണകൂടം ഇത് സംബന്ധിച്ച ആശങ്കകള്‍ അമേരിക്കയുമായി പങ്കുവച്ചതായി പെന്റഗണ്‍ പ്രസ് സെക്രട്ടറി ജനറല്‍ പാട്രിക് റൈഡര്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യാപകമായ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന ഇറാന്‍ ഭരണകൂടം ഉക്രൈനെതിരെ പ്രയോഗിക്കാന്‍ നൂറുകണക്കിന് ഡ്രോണുകള്‍ റഷ്യക്ക് കൈമാറിയത് വിവാദമായിരുന്നു. ഇതിന് പുറമേയാണ് സൗദി അറേബ്യക്കെതിരായ ആക്രമണ ഭീഷണി ഉയരുന്നത്.

ഉടന്‍ അല്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ സൗദിക്കെതിരെ ആക്രമണമുണ്ടാകുമെന്നാണ് ഭീഷണിയെന്ന് രഹസ്യാന്വേഷണ വിവരങ്ങള്‍ സ്ഥിരീകരിച്ചുകൊണ്ട് പാട്രിക് റൈഡര്‍ വ്യക്തമാക്കി. സൗദിയുമായി ബന്ധം ദൃഢമാണെന്നും സഖ്യശക്തികളെ സഹായിക്കുന്നതില്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 2019ല്‍ കിഴക്കന്‍ സൗദിയില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് യുഎസും സൗദിയും ആരോപിച്ചു, എന്നാലിത് ഇറാന്‍ ഭരണകൂടം നിഷേധിക്കുകയായിരുന്നു. 2014-ല്‍ ആരംഭിച്ച ആഭ്യന്തരയുദ്ധത്തില്‍ ഹൂതി വിമതര്‍ വിക്ഷേപിച്ച ഡ്രോണുകള്‍, മിസൈലുകള്‍, മോര്‍ട്ടാറുകള്‍ എന്നിവ ഇറാന്‍ നിര്‍മ്മിതമായിരുന്നു.

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് നേരെ ഇറാന്‍ ഭരണകൂടം നടത്തുന്ന പ്രാകൃതമായ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കെതിരെ ലോകമാകെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവങ്ങള്‍

Share35TweetSendShareShare

Latest from this Category

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല : ദത്താത്രേയ ഹൊസബാളെ

സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies