VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

അമേരിക്കയില്‍ സാര്‍വത്രിക ഏകതാദിനം ആഘോഷിച്ച് എച്ച്എസ്എസ്

VSK Desk by VSK Desk
20 October, 2023
in ലോകം, സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

ചിക്കാഗോ: വസുധൈവ കുടുംബകം എന്ന സന്ദേശവുമായ അമേരിക്കയിലെ വിവിധ കേന്ദ്രങ്ങളില്‍ ഹിന്ദു സ്വയംസേവക സംഘം(എച്ച്എസ്എസ്) സാര്‍വത്രിക ഏകതാ ദിനം ആഘോഷിച്ചു. ഐക്യം, സ്‌നേഹം, സുരക്ഷ എന്നിവയുടെ ദര്‍ശനം എല്ലാവരിലേക്കും എത്തുക എന്ന ലക്ഷ്യത്തോടെ രാഖീബന്ധനം നടത്തിയാണ് ഇരുപത് സംസ്ഥാനങ്ങളിലെ എണ്‍പത് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നത്.

അമേരിക്കയിലെ പോലീസ് ഉദ്യോഗസ്ഥര്‍, അഗ്‌നിരക്ഷാ സേനാംഗങ്ങള്‍, സിവില്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി സുരക്ഷാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എച്ച്എസ്എസ് പ്രവര്‍ത്തകര്‍ രാഖി ബന്ധിച്ചു.

ചിക്കാഗോയില്‍ ചേര്‍ന്ന ലോക മതങ്ങളുടെ പാര്‍ലമെന്റില്‍ പങ്കെടുക്കാനെത്തിയ വിവിധ മതങ്ങളിലും സമ്പ്രദായങ്ങളിലും പെട്ട ആചാര്യന്മാര്‍ക്കും രാഖി ബന്ധിച്ചു.  മതപരവും സാംസ്‌കാരികവുമായ വ്യത്യാസങ്ങള്‍ക്കിടയിലും മനുഷ്യരെന്ന നിലയില്‍ എല്ലാവരും  സഹോദരരാണെന്ന് പരിപാടികള്‍ക്ക് ആശംസ നേര്‍ന്ന ഫയര്‍ ചീഫ് ജെയിംസ് ബ്ലാഞ്ച് ഫീല്‍ഡും ഇല്ലിനോയിസ് സ്റ്റേറ്റ് സെനറ്റര്‍ അഡ്രിയാന്‍ ജോണ്‍സനും പറഞ്ഞു.

Share1TweetSendShareShare

Latest from this Category

സുരക്ഷയുടെ കാര്യത്തില്‍ നാം സ്വ നിര്‍ഭരമാകണം:  ഡോ. മോഹന്‍ ഭാഗവത്

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

ഗണവേഷം സംഘടനാ സമര്‍പ്പണത്തിന്റെ അടയാളം: വി. ശാന്തകുമാരി

നാഗ്പൂർ മഹാനഗർ ഘോഷ് കാര്യാലയം ഉദ്‌ഘാടനം ചെയ്തു

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവര്‍ഗുകള്‍ സമാപിച്ചു

കുടുംബ സങ്കൽപ്പത്തിലാണ് ഭാരത സംസ്കൃതിയുടെ നിലനിൽപ്പ് : പ്രൊഫ.രവീന്ദ്ര ജോഷി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭാരതത്തോട് ഐക്യപ്പെടാത്തവർക്ക് ഭാരതാംബയുടെ ചിത്രത്തോട് ഐക്യപ്പെടാൻ സാധിക്കില്ല : എബിവിപി

ഭാരതത്തിന്റെ ഡ്രോൺ പ്രതിരോധ സംവിധാനം വാങ്ങാൻ തായ്‌വാൻ

ആര്‍എസ്എസ് പ്രവര്‍ത്തനം ആശാകിരണം: ആശാ ഭോസ്ലെ

PM visits Chenab bridge, in Jammu and Kashmir on June 06, 2025.

ലോകത്തെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

സുരക്ഷയുടെ കാര്യത്തില്‍ നാം സ്വ നിര്‍ഭരമാകണം:  ഡോ. മോഹന്‍ ഭാഗവത്

ആര്‍എസ്എസ് കാര്യകര്‍ത്താവികാസ് വര്‍ഗ് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രതിനിധി സംഘം

ഭാരത മാതാവിന്റെ പേരില്‍ എന്തിന് വിവാദം; അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കരുത്: വിചാരകേന്ദ്രം

ഭാരതമാതാവിനെ കൈവിടുന്ന പ്രശ്‌നമില്ല: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies