VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ബജറ്റിൽ അവതരിപ്പിക്കേണ്ട നിർദ്ദേശങ്ങൾ തേടി ധനമന്ത്രി; വിവിധ മേഖലയിലുള്ള വിദഗ്ധരുമായി ചർച്ച ഇന്ന് മുതൽ

VSK Desk by VSK Desk
21 November, 2022
in ഭാരതം
ShareTweetSendTelegram

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിലെ ബജറ്റിന് മുന്നോടിയായുള്ള ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. ബജറ്റിൽ അവതരിപ്പിക്കേണ്ട നിർദ്ദേശങ്ങൾക്കായി വിവിധ മേഖലകളിലുള്ള വിദഗ്ധരുമായി ധനമന്ത്രി നിർമലാ സീതാരാമൻ സംവദിക്കും. വെർച്വൽ രീതിയിലാകും പ്രീ-ബഡ്ജറ്റ് മീറ്റിംഗ് നടക്കുകയെന്ന് ധനമന്ത്രാലയം അറിയിച്ചു.

ഇന്ന് വ്യവസായ പ്രമുഖർ, കാലാവസ്ഥ വ്യതിയാനം, അടിസ്ഥാന സൗകര്യ വികസന മേഖലയിലെ വിദഗ്ധർ എന്നിവരുമായാണ് ചർച്ച നടത്തുന്നതെന്ന് ധനമന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. നവംബർ 22-ന് കൃഷി, കാർഷിക-സംസ്‌കരണ വ്യവസായം, സാമ്പത്തിക മേഖല, മൂലധന വിപണിയിലെ പ്രതിനിധികൾ എന്നിവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും.

തുടർന്ന് 24-ന് ആരോഗ്യം, വിദ്യാഭ്യാസം, ജലം, ശുചിത്വം എന്നിവയുൾപ്പെടെ സാമൂഹിക മേഖലയിലെ വിദഗ്ധരെയും വ്യാപാര സ്ഥാപങ്ങളിലെയും പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. നവംബർ 28-ന് ട്രേഡ് യൂണിയൻ പ്രതിനിധികളുമായും കേന്ദ്ര ധനമന്ത്രി ഓൺലൈനായി കൂടികാഴ്ച നടത്തും.

വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ചെലവുകൾ സംബന്ധിച്ചും ഫണ്ടിന്‍റെ ആവശ്യകത സംബന്ധിച്ചും യോഗങ്ങളിൽ ചർച്ച ചെയ്യും. 2023 ജനുവരി 10-നകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്. രണ്ടാം മോദി സർക്കാരിന്‍റെ അഞ്ചാം ബജറ്റാണിത്. നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുൻപുള്ള അവസാന സമ്പൂർണ്ണ ബജറ്റുമാകും ഇത്.

Share1TweetSendShareShare

Latest from this Category

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

പാശ്ചാത്യ മാതൃകകള്‍ പരാജയം: ഡോ. മോഹന്‍ ഭാഗവത്

കസ്തൂരിരംഗന്‍ ദേശീയ ജീവിതത്തിലെ തിളക്കമുള്ള നക്ഷത്രം; ആര്‍എസ്എസ്

ഈ യുദ്ധം ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ളതാണ് :ഡോ. മോഹന്‍ ഭാഗവത്

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

യഥാര്‍ത്ഥ സ്വാതന്ത്ര്യം പൂക്കുന്ന രാജ്യം കെട്ടിപ്പടുക്കണം :ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

കൃഷ്ണശർമ്മ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

പാശ്ചാത്യ മാതൃകകള്‍ പരാജയം: ഡോ. മോഹന്‍ ഭാഗവത്

കസ്തൂരിരംഗന്‍ ദേശീയ ജീവിതത്തിലെ തിളക്കമുള്ള നക്ഷത്രം; ആര്‍എസ്എസ്

ഈ യുദ്ധം ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ളതാണ് :ഡോ. മോഹന്‍ ഭാഗവത്

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

വിദ്യാർത്ഥികൾക്കായി ശാസ്ത്ര ശില്പശാല

യഥാര്‍ത്ഥ സ്വാതന്ത്ര്യം പൂക്കുന്ന രാജ്യം കെട്ടിപ്പടുക്കണം :ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies