VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കേരളത്തില്‍ വന്യമൃഗങ്ങള്‍ക്കുള്ള സംരക്ഷണം പോലും ഗോത്രജനതയ്ക്ക് ലഭിക്കുന്നില്ല : സഞ്ജയ് കുല്‍ക്കര്‍ണി

VSK Desk by VSK Desk
7 June, 2023
in കേരളം
സഞ്ജയ് കുല്‍ക്കര്‍ണി മടക്കിമലയില്‍ ഭവന സന്ദര്‍ശനത്തില്‍

സഞ്ജയ് കുല്‍ക്കര്‍ണി മടക്കിമലയില്‍ ഭവന സന്ദര്‍ശനത്തില്‍

Share
Tweet
SendTelegram

കല്‍പ്പറ്റ: കേരളത്തില്‍ വന്യമൃഗങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണം പോലും ഗോത്രജനതയ്ക്ക് ലഭിക്കുന്നില്ലെന്ന് അഖില ഭാരതീയ വനവാസി  കല്യാണ്‍ ആശ്രമം സഹ ഹിതരക്ഷ പ്രമുഖ് സഞ്ജയ് കുല്‍ക്കര്‍ണി ആവശ്യപ്പെട്ടു. വയനാട് മക്കിമല സന്ദര്‍ശിച്ച് വനവാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനാവകാശ നിയമം നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേരളത്തിലെ വനവാസി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കണം. വനത്തില്‍ നിന്ന് ചെറുകിട വന ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടുന്നില്ല. ഗോത്രജനതയെ വനത്തില്‍ നിന്ന് പുറത്താക്കാനുള്ള നീക്കത്തെ വനവാസി കല്യാണാശ്രമമാണ് നിയമനടപടികളിലൂടെ സ്റ്റേ ചെയ്യിച്ചത്. ഗോത്രജനതയ്ക്ക് ഭൂ അവകാശം തിരിച്ചു നല്‍കാന്‍ അടിയന്തര നടപടിയുണ്ടാകണം. അല്ലാത്ത പക്ഷം ഗോത്രജനതയെ അണിനിരത്തി സമര, നിയമ നടപടികള്‍ സ്വീകരിക്കാന്‍ കേരള വനവാസി വികാസ കേന്ദ്രം തയ്യാറാകും.

വനാവകാശ നിയമത്തിലെ  വ്യക്തിഗത, സാമൂഹിക, വികസന അവകാശം നടപ്പാക്കണം.  2006ല്‍ പാര്‍ലമെന്റ് പാസാക്കിയ വനാവകാശനിയമപ്രകാരം 2005 വരെ വനത്തെ ആശ്രയിച്ച് ജീവിച്ച വനവാസി സമൂഹത്തിന് ഭൂമി ലഭിക്കും. 2005ന് മുമ്പ് 75 വര്‍ഷം വനത്തില്‍ ജീവിച്ച ജനറല്‍ വിഭാഗത്തിലെ ജനതയ്ക്കും ഭൂമി ലഭ്യമാകണം എന്നും നിയമത്തില്‍ ഉണ്ട്. ചരിത്രപരമായ അനീതിയാണ് ബ്രിട്ടീഷുകാരും സ്വതന്ത്ര ഭാരതത്തിലെ സര്‍ക്കാരുകളും വനവാസികളോട് കാണിച്ചത്. ഇത് തിരുത്താന്‍ വേണ്ടിയാണ് ഈ നിയമമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വനാവകാശ കമ്മിറ്റി അംഗങ്ങള്‍, ഊരുമൂപ്പന്‍മാര്‍. റിട്ട: പട്ടികവര്‍ഗ്ഗ വികസനവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജോസഫ്. വനവാസി വികാസ കേന്ദ്രം പ്രാന്ത സഹസംഘടന സെക്രട്ടറി എ. നാരായണന്‍, വയനാട് ഹിതരക്ഷ പ്രമുഖ് നെടിയഞ്ചേരി വാസു, വനവാസി വികാസ കേന്ദ്രം സംസ്ഥാന സെക്രട്ടറി സുശാന്ത് നരിക്കോടന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Share8
Tweet
SendShareShare

Latest from this Category

സേവാകിരൺ സേവാകീർത്തി പുരസ്‌കാരം 2026

രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന് ദേശീയ ഐക്യം അനിവാര്യം: ഡോ. ജേക്കബ് തോമസ്

ഗുരുവായൂരിലെ അരങ്ങേറ്റം: ഓഡിറ്റോറിയങ്ങളുടെ വാടക വർദ്ധനയിൽ തപസ്യ പ്രതിഷേധിച്ചു

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു

ഭാരതം ആത്മീയ ജനാധിപത്യം നല്‍കുന്ന ഒരേയൊരു നാട്: പ്രഫുല്ല കേത്കര്‍

‘ശങ്കരാചാര്യർ എന്റെ മാനസഗുരു; അദ്വൈതദർശനം ലോകത്തിന് നൽകിയ മഹാപ്രതിഭ’: സി. രാധാകൃഷ്ണൻ

Load More

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി : ധർമ്മരക്ഷയ്ക്കായി ആത്മാർപ്പണം ചെയ്ത സന്യാസി; മാനനീയ സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ യുടെ പ്രസ്താവന

കേരളപ്പിറവി ദിനത്തിൽ സംവാദം സംഘടിപ്പിച്ചു

സേവാകിരൺ സേവാകീർത്തി പുരസ്‌കാരം 2026

മാനനീയ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന; രാജ് നാരായണ ബസു: ദേശീയ ബോധത്തിന്റെ വഴികാട്ടി

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍; രാജ് നാരായണ ബസു ദേശീയബോധത്തിന്റെ വഴികാട്ടി: സര്‍കാര്യവാഹ്

രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന് ദേശീയ ഐക്യം അനിവാര്യം: ഡോ. ജേക്കബ് തോമസ്

ഗുരുവായൂരിലെ അരങ്ങേറ്റം: ഓഡിറ്റോറിയങ്ങളുടെ വാടക വർദ്ധനയിൽ തപസ്യ പ്രതിഷേധിച്ചു

നര്‍മ്മദാതടത്തില്‍ നാദാര്‍ച്ചനയുമായി സേവികാസമിതി

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies