VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

തത്സ്ഥിതി തുടരണമെന്ന ഹര്‍ജിയില്‍സുപ്രീം കോടതി വിസമ്മതം പ്രകടിപ്പിച്ചു; ജ്ഞാനവ്യാപി-ശൃംഗാര്‍ഗൗരി സമുച്ചയം

VSK Desk by VSK Desk
13 May, 2022
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: ജ്ഞാനവാപി-ശൃംഗാര്‍ ഗൗരി സമുച്ചയത്തിന്‍റെ സര്‍വേയില്‍ സ്റ്റാ. ജ്ഞാനവാപി-ശൃംഗാര്‍ ഗൗരി സമുച്ചയത്തിന്‍റെ സര്‍വേയില്‍ തത്സ്ഥിതി നിലനിര്‍ത്താന്‍ ഇടക്കാല ഉത്തരവ് നല്‍കണമെന്ന മുസ്ലിം സംഘടനകളുടെ ഹര്‍ജിയിലാണ്  സുപ്രീം കോടതി അഭിപ്രായം പറഞ്ഞത്. അതേസമയം സര്‍വേയ്ക്കെതിരായ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി സമ്മതിച്ചു.

വാരാണസി ജ്ഞാനവാപി മസ്ജിദ് വളപ്പില്‍ അഡ്വക്കേറ്റ് കമ്മിഷന്‍ നടക്കുന്ന സര്‍വേയ്ക്കെതിരെ ഹര്‍ജി നല്‍കിയിട്ടുണ്ടെന്ന് മുസ്ലിം സംഘടനകള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹമ്മദി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. അത് സംബന്ധിച്ച്  പരിശോധിക്കട്ടെ എന്നായിരുന്നു ചീഫ്ജസ്റ്റിസിന്‍റെ മറുപടി.

വാരാണസിയിലെ വസ്തുവകകളുമായി ബന്ധപ്പെട്ട് നടത്താന്‍ നിര്‍ദ്ദേശിച്ച സര്‍വേയുമായി ബന്ധപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഇത് പുരാതന കാലം മുതല്‍ ഒരു പള്ളിയാണ്. സര്‍വേയ്ക്ക് നിര്‍ദേശം പാസായിട്ടുണ്ടെന്നും തത്ക്കാലം സ്റ്റാറ്റസ്‌കോ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹുസേഫ അഹമ്മദി കോടതിയോട് പറഞ്ഞു. എന്നാല്‍ ഇതിനോട് വിസമ്മതിച്ചുകൊണ്ട് ‘അറിയാത്ത വിഷയത്തില്‍ അത്തരമൊരു ഉത്തരവ് എങ്ങനെ നല്കാനാകും?’ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

 ജ്ഞാനവാപി-ശൃംഗാര്‍ ഗൗരി സമുച്ചയത്തിന്റെ വീഡിയോഗ്രാഫി സര്‍വേ നടത്താന്‍ നിയോഗിച്ച അഭിഭാഷക കമ്മിഷണറെ മാറ്റണമെന്ന അപേക്ഷ വ്യാഴാഴ്ച വാരണാസി പ്രാദേശിക കോടതി തള്ളുകയും മെയ് 17-നകം ചുമതല പൂര്‍ത്തിയാക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. സര്‍വേ നടത്തുന്നതിന് അഡ്വക്കേറ്റ് കമ്മീഷണറെ സഹായിക്കാന്‍ രണ്ട് അഭിഭാഷകരെ കൂടി ജില്ലാ കോടതി നിയോഗിച്ചു. സര്‍വേ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിനോട് ഉത്തരവിട്ടു. ഇതേത്തുടര്‍ന്നാണ് മുസ്ലിം സംഘടന സുപ്രീംകോടതിയെ സമീപിച്ചത്.

Share
Tweet
SendShareShare

Latest from this Category

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

വിദ്യാലയങ്ങൾ മനുഷ്യവികാസത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

എ. ബാലകൃഷ്ണൻ ജി സമ്പൂർണ കാര്യകർത്താവ് : ഡോ. മോഹൻ ഭാഗവത്

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

Load More

പുതിയ വാര്‍ത്തകള്‍

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

പ്രവാസി ക്ഷേമസമിതി സംസ്ഥാന സമിതി: എസ്. അരവിന്ദാക്ഷന്‍ പ്രസിഡന്റ്, എം.കെ. ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി

വിഎച്ച്പി: കെ.സി. നരേന്ദ്രന്‍ പ്രസിഡന്റ് അഡ്വ. അനില്‍ വിളയില്‍ ജനറല്‍ സെക്രട്ടറി

23 വർഷങ്ങൾക്ക് ശേഷം വീണ്ടും ഞാൻ എബിവിപിക്കാരനായി : വി വി രാജേഷ്

ബാലവികാസ കേന്ദ്ര സമന്വയ സമിതി വാര്‍ഷിക പൊതുയോഗം

വിദ്യാലയങ്ങൾ മനുഷ്യവികാസത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies