VSK Desk

VSK Desk

അശരണരെ സഹായിക്കാൻ സമൂഹം സജ്ജമാകണം: ഡോ. ടി.പി. സെൻകുമാർ

പുത്തൂർ (കൊല്ലം): അശരണരെ സഹായിക്കാൻ സമൂഹം സന്നദ്ധമാകണമെന്ന് മുൻ ഡിജിപി ഡോ. ടി.പി. സെൻകുമാർ. വൃദ്ധസദനങ്ങൾ കൂടുതലായി അനിവാര്യമാകുന്ന കാലമാണിത്. രാഷ്ട്രീയ സ്വയംസേവക സംഘവും സേവാഭാരതിയും നടത്തുന്ന...

ദീപാവലി

ലോകമാകെ ദീപോത്സവത്തിലാണ്. രാവണനെ ഇല്ലാതാക്കി, ധര്‍മ്മജീവിതത്തെ ലോകത്തിന് പകര്‍ന്ന് ഭഗവാന്‍ രാമന്‍ പതിനാല് വര്‍ഷത്തെ വനജീവിതത്തിനും നിരന്തരമായ പോരാട്ടത്തിനും സഹനത്തിനും ഒടുവില്‍ അയോധ്യയിലേക്ക് മടങ്ങിവരുന്നു… നാടാകെ അവന്...

സ്മരണാഞ്ജലി; ‘ഓര്‍മയില്‍ ഹരിയേട്ടന്‍’ സ്മൃതി സന്ധ്യ

കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും സൈദ്ധാന്തികനും എഴുത്തുകാരനുമായ ആര്‍. ഹരിയെ അനുസ്മരിച്ച് സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍. രാഷ്‌ട്ര ധര്‍മ്മ പരിഷത്തിന്റെ നേതൃത്വത്തില്‍ എറണാകുളം ഗംഗോത്രി ഹാളില്‍ സംഘടിപ്പിച്ച ‘ഓര്‍മയില്‍ ഹരിയേട്ടന്‍’...

ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും പണമടയ്‌ക്കാം; ഡിജിറ്റല്‍ വിപ്ലവമാകാന്‍ യുപിഐ സര്‍ക്കിള്‍

പത്തനംതിട്ട: ഡിജിറ്റല്‍ ഇടപാടുകളില്‍ വിപ്ലവാത്മകമായ മുന്നേറ്റം നടക്കുന്ന കാലമാണിത്. യുപിഐ പണമിടപാടുകള്‍ സാര്‍വത്രികമായി മാറുന്ന കാലം. എന്നാല്‍ ഒരു യുപിഐ ഐഡി ഉപയോഗിച്ച് ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് പണമിടപാട്...

കേരളത്തിലെ ഹിന്ദു ഉത്സവങ്ങൾ സാമാജിക ഉത്സവങ്ങളാകണം: സി.ജി കമലാകാന്തൻ

കൊച്ചി: മറ്റ് സംസ്ഥാനങ്ങളുടെ ഉത്സവങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഓണം, വിഷു ആഘോഷങ്ങൾ തികച്ചും കുടുംബത്തിന്റെ നാലതിരുകളിൽ ഒതുങ്ങി നിൽക്കുന്നു. അവയെ ജനകീയ - സാമൂഹിക ഉത്സവങ്ങളാക്കി മാറ്റേണ്ടതുണ്ടെന്ന്...

തുറവൂർ വിശ്വംഭരൻ പുരസ്കാരം ഡോ. എം.ജി ശശിഭൂഷന്

കൊച്ചി: തപസ്യ കലാസാഹിത്യവേദി യുടെ ഈ വർഷത്തെ പ്രൊഫ. തുറവൂർ വിശ്വംഭരൻ പുരസ്കാരം പ്രമുഖ എഴുത്തുകാരനും പ്രഭാഷകനും ചരിത്രകാരനും കലാ പണ്ഡിതനുമായ ഡോ. എം. ജി. ശശിഭൂഷന്...

500 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശ്രീരാമദേവൻ അയോധ്യയിൽ : അദ്ദേഹത്തോടൊപ്പം ആഘോഷിക്കുന്ന ആദ്യ ദീപാവലിയാണിത് : നരേന്ദ്രമോദി

ന്യൂഡൽഹി ; 500 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശ്രീരാമൻ അയോദ്ധ്യയിൽ എത്തിയ ശേഷമുള്ള ഈ ദീപാവലി ഏറെ വിശേഷപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ധന്തേരാസ് ആശംസ അറിയിച്ച്...

ഇന്ന് ശ്രീധന്വന്തരി ജയന്തി

ഡോ. ജെ.രാധാകൃഷ്ണൻആരോഗ്യഭാരതി സംസ്ഥാന അധ്യക്ഷൻ ലോകത്തു പലയിടങ്ങളിലും പ്രാചീനവും അർവ്വാചീനവുമായ ചികിത്സാരീതികളുണ്ട്. എന്നാൽ ദർശന സൗഭഗം കൊണ്ടും സൗന്ദര്യാത്മകതയാലും നമ്മുടെ ആരോഗ്യ ശാസ്ത്രം അന്യാദൃശമായിരിക്കുന്നു. അതിൻ്റെ പേരുപോലും...

ഗഗന്‍യാന്‍ 2026ല്‍, ചന്ദ്രയാന്‍ 4 റിട്ടേണ്‍ മിഷന്‍ 2028ല്‍; ഇപിഎസ് സംവിധാനമുള്ള പേടകം ഡിസംബറില്‍ വിക്ഷേപിക്കും: എസ്. സോമനാഥ്

ന്യൂദല്‍ഹി: ഐഎസ്ആര്‍ഒയുടെ നിര്‍ണായക ദൗത്യങ്ങളുടെ ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ച് ചെയര്‍മാന്‍ എസ്. സോമനാഥ്. ആകാശവാണിയിലെ സര്‍ദാര്‍ പട്ടേല്‍ സ്മാരക പ്രഭാഷണത്തിനിടെയായിരുന്നു വെളിപ്പെടുത്തല്‍. മനുഷ്യനെ ബഹിരാകാശത്തെത്തിച്ച് തിരിച്ചുകൊണ്ടുവരുന്ന, ഭാരതത്തിന്റെ അഭിമാന ദൗത്യമായ...

അരവിന്ദം ‘25 ഷോർട്ട് ഫിലിമിന്റെ മഹത്തായ മത്സരവേദി: സംവിധായകൻ ജയരാജ്

കോട്ടയം: തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിൽ നടത്തപ്പെടുന്ന അരവിന്ദം ‘25 നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഈ മേഖലയിലെ മഹത്തായ ഒരു മത്സരവേദി ആണെന്ന്...

ഹരിയേട്ടൻ സ്മൃതി സന്ധ്യ നാളെ

കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും സൈദ്ധാന്തികനും എഴുത്തുകാരനുമായ ആര്‍. ഹരിയുടെ ഒന്നാമത് അനുസ്മരണ പരിപാടി നാളെ വൈകിട്ട് 5.15ന് എറണാകുളം ഗംഗോത്രി ഹാളില്‍ ചേരും. രാഷ്ട്ര ധര്‍മ്മ...

പൂര്‍വ സൈനിക സേവാ പരിഷത്ത് ദേശീയ സമ്മേളനം സ്വാഗതസംഘം ഓഫീസ് സങ്കല്‍പ് ഐഎഎസ് അക്കാദമി ഹാളില്‍ കണ്ണൂര്‍ കന്റോണ്‍മെന്റ് സ്റ്റേഷന്‍ സ്റ്റാഫ് ഓഫീസര്‍ കേണല്‍ കൃഷ്ണ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

പൂര്‍വസൈനിക സേവാ പരിഷത്ത് ദേശീയ സമ്മേളനം: ഓഫീസ് ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ കണ്ണൂരില്‍ നടക്കുന്ന അഖില ഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്ത് 25-ാം ദേശീയ സമ്മേളനത്തോടനുബന്ധിച്ചുള്ള സംഘാടക സമിതി...

Page 151 of 475 1 150 151 152 475

പുതിയ വാര്‍ത്തകള്‍

Latest English News