VSK Desk

VSK Desk

കടന്നുകയറ്റത്തിന്റെ എഴുപത്തേഴാം വാര്‍ഷികം; പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധ റാലികള്‍

മുസാഫറാബാദ്: പാകിസ്ഥാന്‍ അധിനിവേശത്തിന്റെ എഴുപത്തേഴാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യം അവകാശമാണെന്ന പ്രഖ്യാപനവുമായി പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധ റാലികള്‍. യുണൈറ്റഡ് കശ്മീര്‍ പീപ്പിള്‍സ് നാഷണല്‍ പാര്‍ട്ടിയുടെയും ജമ്മു കശ്മീര്‍...

കൈയേറിയ ക്ഷേത്രഭൂമി തിരിച്ചുപിടിക്കാന്‍ പുതുച്ചേരിയില്‍ പ്രത്യേക സമിതി

ചെന്നൈ: വ്യക്തികളും സംഘടനകളും കൈയേറിയ ക്ഷേത്രഭൂമികള്‍ തിരിച്ചുപിടിക്കാന്‍ പുതുച്ചേരി സര്‍ക്കാര്‍ പ്രത്യക സമിതി രൂപീകരിക്കും. ലഫ്. ഗവര്‍ണര്‍ കെ. കൈലാസനാഥന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. ഡെപ്യൂട്ടി കളക്ടര്‍, ഹിന്ദു...

കരുത്ത് കുത്തനെ കൂട്ടി നാവിക സേന; ബാലിസ്റ്റിക് മിസൈല്‍ ഘടിപ്പിച്ചിട്ടുള്ള നാലാമത്തെ അന്തര്‍വാഹിനി നീറ്റിലിറക്കി

ന്യൂദല്‍ഹി: നാവിക സേനയുടെ കരുത്ത് കുത്തനെ കൂട്ടി ഭാരതത്തിന്റെ നാലാമത്തെ ആണവ അന്തര്‍വാഹിനിയും കടലിലിറങ്ങി. വിശാഖപട്ടണം കപ്പല്‍ നിര്‍മാണശാലയില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ബാലിസ്റ്റിക് മിസൈല്‍ ഘടിപ്പിച്ചിട്ടുള്ള...

വയനാട് പുനരധിവാസത്തിന് ഭൂമി കണ്ടെത്തി സേവാഭാരതി

കല്പറ്റ: വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനായി സേവാഭാരതി ഭൂമി കണ്ടെത്തി. കുപ്പാടി വില്ലേജില്‍, നൂല്‍പ്പുഴ ശ്രീനിലയത്തില്‍ എം.കെ. മീനാക്ഷിയുടെയും മൂന്നു മക്കളുടെയും...

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ ബൈഠക് 25ന് തുടങ്ങും

ഗോഗ്രാം പര്‍ഖം(മഥുര): ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക് 25, 26 തീയതികളില്‍ മഥുര ഗോഗ്രാം പര്‍ഖമിലെ ദീന്‍ദയാല്‍ ഉപാധ്യായ ഗോ വിജ്ഞാന്‍ അനുസന്ധാന്‍ കേന്ദ്രത്തില്‍...

ആരോഗ്യ ഭാരതി ധന്വന്തരി ജയന്തി ആഘോഷം 27 മുതല്‍

കൊച്ചി: ആരോഗ്യഭാരതിയുടെ ആഭിമുഖ്യത്തില്‍ 27 മുതല്‍ നവംബര്‍ മൂന്ന് വരെ സംസ്ഥാനത്തുടനീളം ധന്വന്തരി ജയന്തി ആഘോഷം സംഘടിപ്പിക്കുമെന്ന് സംസ്ഥാന കാര്യദര്‍ശി ഡോ. ജി. ഹരികൃഷ്ണന്‍ അറിയിച്ചു. എറണാകുളത്ത്...

ക്ഷേത്ര നിര്‍മാണം തടയാന്‍ നീക്കം; ഉന്നാവോയില്‍ സംഘര്‍ഷം

ഉന്നാവോ(ഉത്തര്‍പ്രദേശ്): പുരാതന ശിവ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം തടയാന്‍ ഇസ്ലാമിക മതമൗലികവാദികളുടെ നീക്കം. ക്ഷേത്രം പുനരുദ്ധരിച്ചാല്‍ പൂജയും ആരതിയും ഉണ്ടാകുമെന്നും അമ്പലമണി മുഴക്കുമെന്നും അത് തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് തടസമമാകുമെന്നും...

ജ്ഞാന മഹാകുംഭയ്ക്ക് പ്രയാഗ ഒരുങ്ങുന്നു; ദക്ഷിണ ജ്ഞാനകുംഭ നവംബറില്‍

പ്രയാഗ്‌രാജ്: ഫെബ്രുവരി ഏഴ് മുതല്‍ ഒമ്പത് വരെ പ്രയാഗ് രാജില്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ നേതൃത്വത്തില്‍ ജ്ഞാനമഹാകുംഭ നടക്കും. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസിന്റെയും (എഐയു),...

ആര്‍.ഹരി സ്മൃതി സന്ധ്യ 29ന്

കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും സൈദ്ധാന്തികനും എഴുത്തുകാരനുമായ ആര്‍. ഹരിയുടെ ഒന്നാമത് അനുസ്മരണ പരിപാടി 29ന് വൈകിട്ട് 5.15ന് എറണാകുളം ഗംഗോത്രി ഹാളില്‍ ചേരും. രാഷ്ട്ര ധര്‍മ്മ...

സ്വധര്‍മ്മ സംരക്ഷണം സ്വാതന്ത്ര്യത്തിന്റെ ആധാരം: ദീപക് വിസ്പുതെ

മഥുര(ഉത്തര്‍പ്രദേശ്): സ്വരാജ്യം, സ്വദേശി, സ്വധര്‍മ്മം എന്നീ ആശയങ്ങള്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖ് ദീപക് വിസ്പുതെ. സ്വാതന്ത്ര്യം...

ന്യൂദല്‍ഹി സിരി ഫോര്‍ട്ട് എന്‍സിയുഐ ഓഡിറ്റോറിയത്തില്‍ ഉദ്യമിത സംഗമം ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു.

വ്യാപാരനയം സ്വദേശിയാകണം: ഡോ. കൃഷ്ണഗോപാല്‍

ന്യൂദല്‍ഹി: സംരംഭകത്വത്തിന്റെ അടിത്തറ ആത്മീയതയാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണൃഗോപാല്‍.സ്വാശ്രയ ഭാരത് അഭിയാന്റെ ഭാഗമായി ഓഗസ്റ്റ് ക്രാന്തി മാര്‍ഗിലെ സിരി ഫോര്‍ട്ട് എന്‍സിയുഐ ഓഡിറ്റോറിയത്തില്‍ ഉദ്യമിത സംഗമത്തില്‍...

സംഘടിത സ്ത്രീവിരുദ്ധ ആക്രമണം രാഷ്ട്രത്തെ ശിഥിലമാക്കാന്‍: വി. ശാന്തകുമാരി

ജയ്പൂര്‍: സ്ത്രീകള്‍ക്ക് നേരെയുള്ള സംഘടിത അതിക്രമങ്ങള്‍ സമൂഹത്തെയും രാഷ്ട്രജീവിതത്തെയും ശിഥിലമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് രാഷ്ട്രസേവികാ സമിതി പ്രമുഖ് സഞ്ചാലിക ഡോ.വി. ശാന്തകുമാരി. ഒന്നും ഒറ്റപ്പെട്ടതല്ല. ആസൂത്രിതവും സംഘടിതവുമാണ്. അത്തരം...

Page 155 of 475 1 154 155 156 475

പുതിയ വാര്‍ത്തകള്‍

Latest English News