ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍
ആലുവ: എസ്. രമേശന്‍ നായരുടെ ഗുരുപൗര്‍ണ്ണമിയുടെ വ്യാപ്തി വര്‍ണ്ണനകള്‍ക്കതീതമാണെന്ന് കവി ഐ.എസ്. കുണ്ടൂര്‍. ആലുവകേശവസ്മൃതി ഹാളില്‍ ബാലസാഹിതീ പ്രകാശന്‍ സംഘടിപ്പിച്ച കവി എസ്. രമേശന്‍ നായര്‍ അനുസ്മരണ സമ്മേളനം...